ഉള്ളടക്കത്തിലേക്ക് പോവുക

"മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verification4|name=Mtdinesan|തരം=കവിത}}

17:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകം മുഴുവൻ ഭയപ്പെടുത്തി
കോവിഡ് എന്നൊരു വൈറസ്
കൊണ്ടു വന്നൊരു മാരകരോഗം.
മരുന്നുമില്ല മന്ത്രവുമില്ല
പ്രതിരോധം മാത്രം ആയുധം.
സോപ്പിട്ടു കൈ കഴുകൂ
കോവിഡ് വൈറസിനെ അകറ്റൂ.
നിയമപാലകരെ അനുസരിക്കൂ
ആതുരസേവകരെ ആദരിക്കൂ.
എല്ലാവരും ലോക്ഡൗൺ ആകൂ
സാമൂഹിക അകലം പാലിക്കൂ
ഇല്ലാതാക്കാം കൊറോണയെ.......

ധ്യാൻ തിലക്. പി
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത