"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യമുള്ള ജീവിതം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          2
| color=          2
}}
}}


ശുചിത്വമില്ലായ്മയാൽ
ശുചിത്വമില്ലായ്മയാൽ
വരി 81: വരി 71:
| color=      4
| color=      4
}}
}}
 
{{verification|name=Santhosh Kumar|തരം=കവിത}}
 
 
 
 
 
 
 
 
 
 
 
 
 
 
{{BoxBottom1
| പേര്= ദർവേശ് റഹ്മാൻ
| ക്ലാസ്സ്=    3b
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ജി എൽപി സ്കൂൾ പുൽവെട്ട
| സ്കൂൾ കോഡ്=
| ഉപജില്ല=      വണ്ടൂർ
| ജില്ല=  മലപ്പുറം
| തരം=       കവിത  
| color=      5
}}

09:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യമുള്ള ജീവിതം

ശുചിത്വമില്ലായ്മയാൽ

വന്നു ഭവിച്ചൊരീ

കൊ റോണയെന്ന വിപത്തിനെ

തോൽപ്പിക്കാൻ ഒരുമയോടെ

മുന്നിട്ടിറങ്ങണം നാം

കൈകൾ വൃത്തിയായ്

കഴുകീടണമെപ്പോഴും

വീടും പരിസരവും

വൃത്തിയാക്കീടേണം

പാരിസ്ഥിക പ്രശ്നങ്ങൾ

ഒഴിവാക്കാൻ

പ്ലാസ്റ്റിക്കി നോട് നാം

ബൈ പറഞ്ഞീടേണം

നല്ല ഭക്ഷണം കഴിക്കുകിൽ

നമ്മൾക്ക് രോഗവി പത്തുകൾ

അകന്ന് പോവാനാവും

പച്ചക്കറികൾ ശീലമാക്കീടാം

പാലും പഴങ്ങളും

കൂട്ടുകാരാവട്ടെ

ആരോഗ്യമുള്ള

ദേഹത്തൊരിക്കലും


വ്യാധികൾ വന്ന്

ഭവിക്കില്ലൊരിക്കലും





മൈഥിലി എസ് നായർ
3 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത