"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തി | color= 5 }} <p> നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ ന്യൂ എൽ പി എസ് ഇരവിപുരം | | സ്കൂൾ= ഗവ ന്യൂ എൽ പി എസ് ഇരവിപുരം | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 41508 | ||
| ഉപജില്ല= | | ഉപജില്ല= ചാത്തന്നൂർ | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
15:56, 3 മേയ് 2020-നു നിലവിലുള്ള രൂപം
വൃത്തി
നമ്മുടെ നാട് അഭിമുഖികരിക്കുന്ന ഒരു പ്രശ്നമാണ് പരിസ്തിഥി മലിനീകരണം മലിനീകരണം മൂലം രോഗങ്ങൾ ഉണ്ടകുകയും പ്രകൃതി നശിക്കുകയും ചെയ്യുന്നു. ആദ്യം നമ്മൾ ഒാരോരുത്തരും ശുചിയായിരിക്കുക. എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുളള വസ്ത്രം ധരിക്കുകയും ചെയ്യുക. ഇപ്പോൾ നാം നേരിടുന്ന കൊറോണ എന്ന മഹാമാരിയേ തൂത്തെറിയുവാൻ വൃത്തിയ്ക്ക് കഴിയും. നമ്മുടെ വിട്ടിലെ ചപ്പുചവറകൾ കൊണ്ടു കളയാനുളള സ്ഥലങ്ങളായി വെളിപ്രദേശങ്ങളേയും പുഴകളെയും പാദയോരങ്ങളെയും കാണരുത്. കുമിഞ്ഞ് കൂടുന്ന ചപ്പ്ചവറുകളിൽ നിന്നും പുറപ്പെടുന്ന വിഷവാതകങ്ങളും ദുർഗന്ധവും നമ്മുടെ ആരോഗ്യത്തേ അപകടത്തിലാക്കുന്നു. നമ്മുടെ വിടിന്റെ പരിസരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക. നല്ലകാഴ്ചകൾ ആരോഗ്യത്തേ വർദ്ദിപ്പിക്കും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം