"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഹാനികരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ഹാനികരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഹാനികരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഹാനികരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതിയെ നാം സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നാം അതിനെ നശിപ്പിക്കുവാനാണ് | പരിസ്ഥിതിയെ നാം സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നാം അതിനെ നശിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അത് നമ്മുടെ നാശമാകുന്നതിന് കാരണമാകുന്നു. പരിസ്ഥിതിയുടെ നാശം നമ്മുടെയും നാശമാണ് എന്ന് നമുക്കറിയാം. എന്നാലും അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു .പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്ത്വമാണ്. പരിസ്ഥിതിക്ക് എതിരെ പ്രവർത്തിക്കുന്നത് കണ്ടാൽ അതിനെ കുട്ടികളായ നമുക്കും ശക്തമായി എതിർക്കാൻ സാധിക്കും .നാം അത് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. പരിസ്ഥിതിയെ നശിപ്പിച്ചിട്ട്നമ്മുക്ക് എന്ത് ഗുണമാണ് ലഭിക്കുക എന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. അത് നാം ആലോചിച്ചിട്ടില്ല. ഒന്ന് ചിന്തിച്ചു നോക്ക് അത് നമുക്ക് ഗുണപ്രദമാണോ? മറിച്ചു ദോഷമല്ലേ. പരിസ്ഥിതിയിലെ സകലതും നമുക്ക് ആവശ്യമായതാണ്. പരിസ്ഥിതി ശുചിത്വം അത്യാശ്യമായ കാര്യമാണ് .പ്ലാസ്റ്റിക് പുറത്തു വലിച്ചെറിയുക, മാലിന്യങ്ങൾ നിക്ഷേപിക്കുക, മാലിന്യങ്ങൾ കൊണ്ട് പോയി പുഴയിലും കുളങ്ങളിലും നിക്ഷേപിക്കക എന്നത് ശരിയല്ല. പിന്നെ മറ്റൊരു കാര്യമാണ് ഫാക്ടറികളിൽ നിന്നും വരുന്ന പുക .അത് എത്ര ഹാനികരമാണ്. അത് പരിസ്ഥിതിയുടെ വലിയ നാശത്തിന് കാരണമാകുന്നു. പിന്നെ മരങ്ങൾ വെട്ടിമാറ്റുന്നത് .അവ നമ്മളോട് എന്ത് തെറ്റാണു ചെയ്യുന്നത്. അതിനെ നാം വേരോടെ വെട്ടി മാറ്റാൻ മാത്രം. ഇനിയെങ്കിലും ഒന്നു ചിന്തിച്ചു നോക്ക് എന്തിനാണ് നാം ഇങ്ങനെയുള്ള ക്രൂരമായ പ്രവർത്തികൾ ചെയ്യുന്നതെന്ന്. മറിച്ചു ചിന്തിക്കു ....പരിസ്ഥിതിയുടെ സംരക്ഷണത്തിന് എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന്. പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ ജീവന്റെ സംരക്ഷണമാണ് .ഇനി നാം സംരക്ഷിക്കാൻ നോക്കു മറിച്ചു നശിപ്പിക്കാതെ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആര്യ പി എ | ||
| ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Subhashthrissur| തരം=ലേഖനം}} | |||
15:18, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഹാനികരം
പരിസ്ഥിതിയെ നാം സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നാം അതിനെ നശിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അത് നമ്മുടെ നാശമാകുന്നതിന് കാരണമാകുന്നു. പരിസ്ഥിതിയുടെ നാശം നമ്മുടെയും നാശമാണ് എന്ന് നമുക്കറിയാം. എന്നാലും അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു .പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്ത്വമാണ്. പരിസ്ഥിതിക്ക് എതിരെ പ്രവർത്തിക്കുന്നത് കണ്ടാൽ അതിനെ കുട്ടികളായ നമുക്കും ശക്തമായി എതിർക്കാൻ സാധിക്കും .നാം അത് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. പരിസ്ഥിതിയെ നശിപ്പിച്ചിട്ട്നമ്മുക്ക് എന്ത് ഗുണമാണ് ലഭിക്കുക എന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. അത് നാം ആലോചിച്ചിട്ടില്ല. ഒന്ന് ചിന്തിച്ചു നോക്ക് അത് നമുക്ക് ഗുണപ്രദമാണോ? മറിച്ചു ദോഷമല്ലേ. പരിസ്ഥിതിയിലെ സകലതും നമുക്ക് ആവശ്യമായതാണ്. പരിസ്ഥിതി ശുചിത്വം അത്യാശ്യമായ കാര്യമാണ് .പ്ലാസ്റ്റിക് പുറത്തു വലിച്ചെറിയുക, മാലിന്യങ്ങൾ നിക്ഷേപിക്കുക, മാലിന്യങ്ങൾ കൊണ്ട് പോയി പുഴയിലും കുളങ്ങളിലും നിക്ഷേപിക്കക എന്നത് ശരിയല്ല. പിന്നെ മറ്റൊരു കാര്യമാണ് ഫാക്ടറികളിൽ നിന്നും വരുന്ന പുക .അത് എത്ര ഹാനികരമാണ്. അത് പരിസ്ഥിതിയുടെ വലിയ നാശത്തിന് കാരണമാകുന്നു. പിന്നെ മരങ്ങൾ വെട്ടിമാറ്റുന്നത് .അവ നമ്മളോട് എന്ത് തെറ്റാണു ചെയ്യുന്നത്. അതിനെ നാം വേരോടെ വെട്ടി മാറ്റാൻ മാത്രം. ഇനിയെങ്കിലും ഒന്നു ചിന്തിച്ചു നോക്ക് എന്തിനാണ് നാം ഇങ്ങനെയുള്ള ക്രൂരമായ പ്രവർത്തികൾ ചെയ്യുന്നതെന്ന്. മറിച്ചു ചിന്തിക്കു ....പരിസ്ഥിതിയുടെ സംരക്ഷണത്തിന് എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന്. പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ ജീവന്റെ സംരക്ഷണമാണ് .ഇനി നാം സംരക്ഷിക്കാൻ നോക്കു മറിച്ചു നശിപ്പിക്കാതെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം