ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34009alappuzha (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:


{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ് കൃഷ്ണൻ
| പേര്= അനന്തകൃഷ്ണൻ
| ക്ലാസ്സ്=  10C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 43:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രളയം



നാം കണ്ടു നടുങ്ങി
നാടു കണ്ടു നടുങ്ങി
ജീവനുകൾ പൊഴിച്ച പ്രളയത്തെക്കണ്ട് നടുങ്ങി
കാടും മേടും പുഴയും മലയും നടുങ്ങി

പച്ചയായ മനുഷ്യജീവനെ പൊഴിച്ച
പ്രളയത്തെ കണ്ടുനിന്നവർ പൊഴിച്ചതും പലതുള്ളികൾ

ജീവന്റെ സ്പന്ദനങ്ങൾ നിലച്ച
ജനങ്ങളോ ജാതിഭേദമന്യേയായ്
ജീവിച്ചവർ തന്റെ അന്ത്യമറിഞ്ഞില്ല

സാഹസത്തിൽ ഉഴലുന്ന ജീവിതങ്ങൾക്ക്
സ്വാന്ത്വനവുമായ് എത്തിയവരുടെ
സ്നേഹം കണ്ടവർ നമ്മൾ

കണ്ടുനിന്ന കണ്ണീർത്തടങ്ങൾ വറ്റി
കണ്ടൊന്നാശ്വസിക്കാൻ പോലും പറ്റാത്തയീ
കാലത്ത് ഇനിയെങ്കിലും കനിയേണം
കാവലാളായി വരേണം ഈ പ്രപഞ്ചം


അനന്തകൃഷ്ണൻ
10 B എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത