"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ കുട്ടനും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുട്ടനും കൂട്ടുകാരും<!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ കുട്ടനും കൂട്ടുകാരും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
വീട്ടുകാരെ പരിസര ശുചിത്വത്തിൻ്റെയും. .വ്യക്തി ശു ചിത്വത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തി.തിരിച്ച് അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു . | വീട്ടുകാരെ പരിസര ശുചിത്വത്തിൻ്റെയും. .വ്യക്തി ശു ചിത്വത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തി.തിരിച്ച് അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രീഹരി എസ് നായർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ.എൽപി.എസ്.നെടിയവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 39518 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കുട്ടനും കൂട്ടുകാരും
കുട്ടൻ പഠിക്കുന്നത് ഒന്നാം ക്ലാസിലാണ്. അവൻ്റെ ക്ലാസിലെ അപ്പു എന്ന കുട്ടി സ്ഥിരമായി ക്ലാസിൽ വരാറില്ല. അങ്ങനെ അപ്പു വരാതിരുന്ന ഒരു ദിവസം ടീച്ചർ മറ്റ് കുട്ടികളോട് ചോദിച്ചു. "അപ്പു എന്താ വരാത്തത്?" . അപ്പോൾ കുട്ടികൾ പറഞ്ഞു. " അവന് എപ്പോഴും വയറുവേദനയും അസുഖവുമാണ് ടീച്ചർ". കഴിഞ്ഞ ആഴ്ചയിലും അവന് പനിയായിരുന്നു . എങ്കിൽ ഇന്ന് വൈകിട്ട് തന്നെ നമുക്ക് അവൻ്റെ വീട്ടിൽ പോകാം. ടീച്ചർ പറഞ്ഞു. എല്ലാവരും സമ്മതിച്ചു.അങ്ങനെ അവർ അപ്പുവിൻ്റെ വീട്ടിൽ ചെന്നു. അവിടെ ചെന്നപ്പോഴല്ലേ രസം. വൃത്തിഹീനമായ പരിസരം .ഭക്ഷണാവശിഷ്ടങ്ങൾ മുറ്റത്ത് വാരിയിട്ടിരിക്കുന്നു. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നു .വീട്ടിനകത്തെ കാര്യം അതിലും കഷ്ട്ടം.ടീചറും കുട്ടനും കൂട്ടുകാരും വീടും പരിസരവുമെല്ലാം വൃത്തിയാക്കി . വീട്ടുകാരെ പരിസര ശുചിത്വത്തിൻ്റെയും. .വ്യക്തി ശു ചിത്വത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തി.തിരിച്ച് അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ