"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= നിവേദ്യഹരിദാസ്  
| പേര്= നിവേദ്യഹരിദാസ്  
| ക്ലാസ്സ്= നാലാം ക്ലാസ്സ്
| ക്ലാസ്സ്= 4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എൽ.പി.എസ്. തൊടീക്കളം  KUTHUPARAMBA ഉപജില്ല KANNUR ജില്ല
| സ്കൂൾ= തൊടീക്കളം ജി. എൽ.പി സ്കൂൾ
| സ്കൂൾ കോഡ്= 14605
| സ്കൂൾ കോഡ്= 14605
| ഉപജില്ല=  KUTHUPARAMBA  ഉപജില്ല 
| ഉപജില്ല=  കൂത്തുപറമ്പ്
| ജില്ല= KANNUR ജില്ല
| ജില്ല= കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

18:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ആ ദിവസം ഞാൻ വളരെ സന്തോഷത്തോടെയായിരുന്നു സ്കൂളിലേക്ക് പോയത് .കാരണം എന്റെ സ്കൂളിന്റെ വാർഷികം അടുക്കുകയായിരുന്നു. അതിന്റെ പരിപാടിക്കുള്ള പരിശീലനത്തിലായിരുന്നു ഞങ്ങൾ .L. S. S. പരീക്ഷയുള്ളതു കാരണം പാo ഭാഗങ്ങളെല്ലാം ഞാൻ നേരത്തെ പഠിച്ചിരുന്നു. അന്ന്‌ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങളെല്ലാവരും ക്ലാസ്സിൽ ഇരിക്കുവാരുന്നു അപ്പോഴാണ്‌ ടീച്ചർ വന്ന് പറഞ്ഞത് കൊറോണ കാരണം നാളെ തൊട്ട് സ്കൂൾ ഇല്ല എന്നും വാർ ഷികവും മറ്റു പരിപാടികളും തൽക്കാലം മാറ്റിവെച്ചുവെന്നും .വാർഷിക പരിപാടികൾ കഴിഞ്ഞ് സന്തോഷത്തോടു കൂടി പി രിയണ മെന്നാഗ്രഹിച്ച ഞങ്ങൾക്കെല്ലാവർക്കും അതു വലിയ സങ്കടമാണ് തന്നത്.അന്നു മുഴുവൻ ഞാൻ കൊറോണയെ പറ്റി യാ ണ് ചിന്തിച്ചത് . ഞാനാദ്യമായി കേട്ട ഒരു വാക്കായിരുന്നു അത് . പിന്നീട് പുതിയ പുതിയ വാക്കുകൾ കേൾക്കാൻ തുടങ്ങി (ലോക്ക് ഡൗൺ, ഐസുലേഷൻ, ഹോം ക്വാറന്റൻ) പിന്നീട് ഞാൻ കരുതി കൂട്ടുകാരുമൊത്ത് കളിക്കാമെന്ന് അപ്പോഴാണ് അറിയുന്നത് ആരോടെങ്കിലും സംസാരിക്കണമെങ്കിൽ ഒരു മീറ്റർ അകലം പാലിക്കണമെന്നും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകണമെന്നും .അതുകൊണ്ട് ഞാൻ കുറെ നല്ല കാര്യങ്ങൾ പഠിച്ചു .ഇ തൊക്കെ നേരത്തെ സ്കൂ ളിൽ നിന്നും ടീച്ചർ പറഞ്ഞു തന്ന കാര്യങ്ങളായിരുന്നു. പിന്നെ ഏട്ടന്റെയുo ,അമ്മയുടെയും, അച്ഛന്റെയും കൂടെ ഒരു പാടു നേരം ചിലവഴിക്കാൻ സാധിക്കുന്നുണ്ട്.പുസ്തകം വായിച്ചും ,ടി .വി കണ്ടും ,ഊഞ്ഞാലാടിയും ,ഇടയ്ക്ക് ഏട്ടനുമായി വഴക്കു കൂടിയും ,അമ്മയെ സഹായിച്ചും ഈ കൊറോണക്കാലം ഞാൻ ആസ്വദിച്ചു . പിന്നെ അമ്മയുടെ പാചക പരീക്ഷണങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് .ചക്ക തന്നെയാണ് പ്രധാന താരം .ചക്കക്കുരു കൊണ്ട് ഷേയ്ക്ക് വരെ എന്നെ കൊണ്ട് കുടിപ്പിക്കും.ഈ കൊറോണ കാലത്ത് വീട്ടിൽ നട്ടുവളർത്തിയ പച്ചക്കറികൾ തന്നെയാണ് അമ്മ ഉണ്ടാക്കി തരാറുള്ളത് . എന്തായാലും എല്ലാ ആഘോഷങ്ങളും നമുക്ക് തിരിച്ചു കിട്ടും ലോകം മുഴുവൻ കോവിഡ് 19 എന്ന ഈ വൈറസിനെതിരെ പട പൊരുതി കൊണ്ടിരിക്കുകയാണ് നമ്മൾ എല്ലാവരും പൊതു ഇടങ്ങളിലേക്കിറങ്ങാതെ അവരവരുടെ വീടുകളിൽ തന്നെ ഒതുങ്ങി കഴിയുക ഇത് നാളത്തേക്കുള്ള ഒരു കുതിച്ചു ചാട്ടത്തിനാണെന്ന് മാത്രം തിരിച്ചറിയുക <

നിവേദ്യഹരിദാസ്
4 തൊടീക്കളം ജി. എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം