"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം
പ്രകൃതിസംരക്ഷണം
പ്രകൃതിയാണ് മനുഷ്യന്റെ അഭാജ്യഘടകം. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല. പ്രകൃതി അമ്മയാണ്. സഹോദരിയാണ് കൂട്ടുകാരിയാണ് മനുഷ്യനെ ജീവൻ നിലനിൽക്കുന്നത് പ്രകൃതിയിലാണ്. പ്രകൃതിയാണ് നമ്മുടെ ജീവിതം പ്രകൃതി മാതാവിന്റെ കയ്യിലാണ് നമ്മുടെ ജീവിതവും ജീവനും. പ്രകൃതിയെ സംരക്ഷിക്കുക പ്രകൃതി മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. നമുക്ക് പ്രകൃതിയിൽ ജീവിക്കുന്ന നിലയിൽ ചില പ്രവർത്തനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കാം
സസ്യങ്ങൾ മനുഷ്യന് ഉപകാരപ്രദമാകാറുണ്ട്. ഉദാഹരണം പ്രകാശസംശ്ലേഷണം. സസ്യങ്ങൾ സ്വന്തമായി ആഹാരം നിർമ്മിക്കുന്ന പ്രവർത്തനമാണ് പ്രകാശസംശ്ലേഷണം പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ഘടകം ഹരിതകം, സൂര്യ പ്രകാശം, ജലം, കാർബൺഡയോക്സൈഡ് എന്നിവയാണ്. പ്രകാശസംശ്ലേഷണം നടക്കുന്നത് ഹരിത ക ണങ്ങളിൽ ആണ്. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങൾ ഓക്സിജൻ പുറംതള്ളുകയും ഗ്ലൂക്കോസിനെ ഇലകളിൽ സംഭരിക്കുകയും ചെയ്യുന്നു പിന്നീട് അന്നമായും മാറുന്നു ഇത്തരത്തിൽ മനുഷ്യനാവശ്യമായ ഗ്ലുകോസും (പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, ഫ്രക്ടോസ്, സുർക്രോസ് ) മനുഷ്യ ശ്വസനത്തിന് ആവശ്യമായ ഓക്സിജനും പ്രകാശസംശ്ലേഷണത്തിൽ ലഭിക്കുന്നു,br> പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം ബോധ്യമായി ഇല്ലേ പ്രകൃതിയെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് ഇല്ലെങ്കിൽ നമ്മൾ എല്ലാവരും നശിച്ചുപോകും പ്രകൃതിസംരക്ഷണം നമ്മുടെ അടിസ്ഥാന കർത്തവ്യമാണ്. പ്രകൃതിയെ സംരക്ഷിക്കുക. നമ്മുടെ ഉത്തരവാദിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 12/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം