"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=    അമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    അമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}}  
 
<center> <poem>
  അമ്മതൻ സ്നേഹവും വാത്സല്യവും എന്നും
അമ്മതൻ സ്നേഹവും വാത്സല്യവും എന്നും
  മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം
മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം
  അമ്മതൻ പുഞ്ചിരി താരാട്ടുമായ്
അമ്മതൻ പുഞ്ചിരി താരാട്ടുമായ്
  അമ്മ നന്മതൻ നല്ല പ്രതീകമായി
അമ്മ നന്മതൻ നല്ല പ്രതീകമായി
  മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ-
മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ-
  മെന്നിൽ അണയാത്ത നാളമായി
മെന്നിൽ അണയാത്ത നാളമായി
    തുള്ളിയായ് വീഴുന്ന സ്നേഹമായി
തുള്ളിയായ് വീഴുന്ന സ്നേഹമായി
    അമ്മ എന്നിൽ കെടാത്തൊരു ദീപമായി
അമ്മ എന്നിൽ കെടാത്തൊരു ദീപമായി
  അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും
അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും
  എന്നെക്കാളേറെ കരുതലോടെ
എന്നെക്കാളേറെ കരുതലോടെ
  എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ-
എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ-
  ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും
ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും
  പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ്
പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ്
  അമ്മയെന്നെന്നും കുളിർമ്മയായി
അമ്മയെന്നെന്നും കുളിർമ്മയായി
  നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ്
നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ്
  വാത്സല്യമായ് എന്നുമമ്മ മാത്രം (2)
വാത്സല്യമായ് എന്നുമമ്മ മാത്രം (2)


</poem></center>
   
   
{{BoxBottom1
{{BoxBottom1
| പേര്= അശ്വതി
| പേര്= അശ്വതി ജോയി
| ക്ലാസ്സ്=  7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി .യു .പി .എസ് .കുറ്റൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി യു പി സ്കൂൾ കുറ്റൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13970
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 34: വരി 35:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

17:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മതൻ സ്നേഹവും വാത്സല്യവും എന്നും
മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം
അമ്മതൻ പുഞ്ചിരി താരാട്ടുമായ്
അമ്മ നന്മതൻ നല്ല പ്രതീകമായി
മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ-
മെന്നിൽ അണയാത്ത നാളമായി
തുള്ളിയായ് വീഴുന്ന സ്നേഹമായി
അമ്മ എന്നിൽ കെടാത്തൊരു ദീപമായി
അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും
എന്നെക്കാളേറെ കരുതലോടെ
എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ-
ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും
പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ്
അമ്മയെന്നെന്നും കുളിർമ്മയായി
നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ്
വാത്സല്യമായ് എന്നുമമ്മ മാത്രം (2)

 

അശ്വതി ജോയി
7 B ജി യു പി സ്കൂൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത