"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിച്ച പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(hm)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗത്തെ പ്രതിരോധിച്ച പെൺകുട്ടി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗത്തെ പ്രതിരോധിച്ച പെൺകുട്ടി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയെ ബാധിച്ച മഹാവിപത്തിന്റെ കഥയാണിത്.ചെറുപ്പത്തിലെ തന്നെ അവൾ ചിത്രം വരയ്ക്കുമായിരുന്നു.ചിത്രം എന്ന് പറഞ്ഞാൽ അവൾക്ക് ഭ്രാന്തായിരുന്നു.മനസ്സിൽ തെളിയുന്ന ചിത്രം അവൾ പേപ്പറിൽ പകർത്തുമായിരുന്നു.വിദ്യ എന്ന് അവൾക്ക് പേരിട്ടു.അവളുടെ ഏറ്റവും വലിയ ഭാഗ്യം അവളുടെ മാതാപിതാക്കളായിരുന്നു.എല്ലാത്തിനും പ്രചോദനമായ മാതാപിതാക്കൾ.വിദ്യാലയത്തിലാണെങ്കിലും അവൾക്ക് എല്ലാവരും വളരെ സഹായകരമാണ്.മാതാപിതാക്കളാകട്ടെ ചിത്രരചന നടക്കുന്ന എല്ലായിടത്തും അവളെ കൊണ്ടുപോകുമായിരുന്നു.അവർ എപ്പോഴും പറയും ജയിക്കുന്നതിലല്ല അതിനെ തരണം ചെയ്ത് വീണ്ടും പരിശ്രമിക്കുന്ന മനസ്സിലാണ് കാര്യം എന്ന്.തോൽവിയെ ഒരിക്കലും അവൾ പരാജയമായി കണ്ടിട്ടില്ല.വീണ്ടും വീണ്ടും പരിശ്രമിക്കാൻ സഹായിക്കുന്നപ്രചോദനമായാണ് കണ്ടിട്ടുള്ളത്. എല്ലാവർക്കും അവളെവലിയകാര്യമാണ്.ശാന്തസ്വഭാവം, നല്ലപെരുമാറ്റം,ബഹുമാനം,അച്ചടക്കംഅങ്ങനെ എല്ലാ നല്ല ശീലവും ചെറുപ്പത്തിലെ പഠിച്ച കൊച്ചുമിടുക്കി.അങ്ങനെയിരിക്കയാണ് ഒരു മഹാവിപത്ത് അവളെകൈയ്യേറിയത്.അവളുടെ അസുഖം ആരും ഒരു വലിയ അസുഖമായി കണ്ടില്ല.കാരണം അവൾക്ക് ഒരു പനിയായാണ് ആമഹാമാരി കടന്നുവന്നത്.പനിയാണെന്നിരിക്കെ അസുഖം കുറയുമെന്ന് എല്ലാവരും ധരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഡോക്ടർ പറഞ്ഞു.അവളുടെ പനി വൃക്കയെ ബാധിച്ചെന്ന്.അവളുടെ മാതാപിതാക്കൾക്ക് ഭയവും  സങ്കടവും വന്നിട്ടും അവൾ മാത്രം അതിനെ തളരാതെ നേരിട്ടു എന്നതാണ് സത്യം.പനിയായിട്ട്  ആശുപത്രിയിലേക്ക് അവളെ  കാണാൻ വന്ന ബന്ധുക്കളോട് അവൾ പറഞ്ഞു ഇവിടെ വന്ന് അവളുടെപനി പിടിപ്പിക്കണ്ട എന്ന്.ഒരു രോഗിപോലും കാണിക്കാത്ത മനസ്സാണ് അവൾ കാണിച്ചത്.അവൾ തന്നെ ആ മഹാമാരിയെ നേരിടുകയായിരുന്നു.അസുഖമാണെന്ന് പറഞ്ഞ് തളർന്ന് കിടക്കാതെ അവൾ ചിത്രത്തിലും പാട്ടിലുമൊക്കെയായി ആ മഹാമാരിയെ നേരിട്ടു.അതിനോടൊപ്പം തന്നെ ചികിത്സയിലും അവൾ കരുത്തോടെ കൂടെ നിന്നു.ഒരാഴ്ച കൊണ്ട് അവളുടെ അസുഖം മാറി.അവൾ വീട്ടിലേക്കെത്തി. രോഗമാണെന്ന് പറഞ്ഞ് വിഷമിച്ച് തളർന്ന് ആശുപത്രിയിലും ഡോക്ടറേയും സമീപിക്കാത്ത ഓരോരുത്തർക്കും വേണ്ടിയാണ്ഈ കഥ.ഒരിക്കലും ഒരു പനി വന്നാൽ കൂടി ഡോക്ടർമാരെ സമീപിക്കാത്ത നിങ്ങൾ ഈ ലോകത്ത് ഒട്ടാകെയാണ് ഈ അസുഖത്തെ വ്യാപിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ഒരിക്കലും അതിനെ ഭയപ്പെടാതെ പ്രതിരോധിക്കാൻ‍ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.'ഭയപ്പെടേണ്ട നമുക്ക് പ്രതിരോധിക്കാം’.  
   <p>കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയെ ബാധിച്ച മഹാവിപത്തിന്റെ കഥയാണിത്.ചെറുപ്പത്തിലെ തന്നെ അവൾ ചിത്രം വരയ്ക്കുമായിരുന്നു.ചിത്രം എന്ന് പറഞ്ഞാൽ അവൾക്ക് ഭ്രാന്തായിരുന്നു.മനസ്സിൽ തെളിയുന്ന ചിത്രം അവൾ പേപ്പറിൽ പകർത്തുമായിരുന്നു.വിദ്യ എന്ന് അവൾക്ക് പേരിട്ടു.അവളുടെ ഏറ്റവും വലിയ ഭാഗ്യം അവളുടെ മാതാപിതാക്കളായിരുന്നു.എല്ലാത്തിനും പ്രചോദനമായ മാതാപിതാക്കൾ.വിദ്യാലയത്തിലാണെങ്കിലും അവൾക്ക് എല്ലാവരും വളരെ സഹായകരമാണ്.മാതാപിതാക്കളാകട്ടെ ചിത്രരചന നടക്കുന്ന എല്ലായിടത്തും അവളെ കൊണ്ടുപോകുമായിരുന്നു.അവർ എപ്പോഴും പറയും ജയിക്കുന്നതിലല്ല അതിനെ തരണം ചെയ്ത് വീണ്ടും പരിശ്രമിക്കുന്ന മനസ്സിലാണ് കാര്യം എന്ന്.തോൽവിയെ ഒരിക്കലും അവൾ പരാജയമായി കണ്ടിട്ടില്ല.വീണ്ടും വീണ്ടും പരിശ്രമിക്കാൻ സഹായിക്കുന്നപ്രചോദനമായാണ് കണ്ടിട്ടുള്ളത്.</p>
<p> എല്ലാവർക്കും അവളെവലിയകാര്യമാണ്.ശാന്തസ്വഭാവം, നല്ലപെരുമാറ്റം,ബഹുമാനം,അച്ചടക്കംഅങ്ങനെ എല്ലാ നല്ല ശീലവും ചെറുപ്പത്തിലെ പഠിച്ച കൊച്ചുമിടുക്കി.അങ്ങനെയിരിക്കയാണ് ഒരു മഹാവിപത്ത് അവളെകൈയ്യേറിയത്.അവളുടെ അസുഖം ആരും ഒരു വലിയ അസുഖമായി കണ്ടില്ല.കാരണം അവൾക്ക് ഒരു പനിയായാണ് ആമഹാമാരി കടന്നുവന്നത്.പനിയാണെന്നിരിക്കെ അസുഖം കുറയുമെന്ന് എല്ലാവരും ധരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഡോക്ടർ പറഞ്ഞു.അവളുടെ പനി വൃക്കയെ ബാധിച്ചെന്ന്.അവളുടെ മാതാപിതാക്കൾക്ക് ഭയവും  സങ്കടവും വന്നിട്ടും അവൾ മാത്രം അതിനെ തളരാതെ നേരിട്ടു എന്നതാണ് സത്യം.പനിയായിട്ട്  ആശുപത്രിയിലേക്ക് അവളെ  കാണാൻ വന്ന ബന്ധുക്കളോട് അവൾ പറഞ്ഞു ഇവിടെ വന്ന് അവളുടെപനി പിടിപ്പിക്കണ്ട എന്ന്.ഒരു രോഗിപോലും കാണിക്കാത്ത മനസ്സാണ് അവൾ കാണിച്ചത്.അവൾ തന്നെ ആ മഹാമാരിയെ നേരിടുകയായിരുന്നു.അസുഖമാണെന്ന് പറഞ്ഞ് തളർന്ന് കിടക്കാതെ അവൾ ചിത്രത്തിലും പാട്ടിലുമൊക്കെയായി ആ മഹാമാരിയെ നേരിട്ടു.അതിനോടൊപ്പം തന്നെ ചികിത്സയിലും അവൾ കരുത്തോടെ കൂടെ നിന്നു.ഒരാഴ്ച കൊണ്ട് അവളുടെ അസുഖം മാറി.അവൾ വീട്ടിലേക്കെത്തി. രോഗമാണെന്ന് പറഞ്ഞ് വിഷമിച്ച് തളർന്ന് ആശുപത്രിയിലും ഡോക്ടറേയും സമീപിക്കാത്ത ഓരോരുത്തർക്കും വേണ്ടിയാണ്ഈ കഥ.ഒരിക്കലും ഒരു പനി വന്നാൽ കൂടി ഡോക്ടർമാരെ സമീപിക്കാത്ത നിങ്ങൾ ഈ ലോകത്ത് ഒട്ടാകെയാണ് ഈ അസുഖത്തെ വ്യാപിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ഒരിക്കലും അതിനെ ഭയപ്പെടാതെ പ്രതിരോധിക്കാൻ‍ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.'ഭയപ്പെടേണ്ട നമുക്ക് പ്രതിരോധിക്കാം’. </p> 


{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കഥ}}

11:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗത്തെ പ്രതിരോധിച്ച പെൺകുട്ടി      

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയെ ബാധിച്ച മഹാവിപത്തിന്റെ കഥയാണിത്.ചെറുപ്പത്തിലെ തന്നെ അവൾ ചിത്രം വരയ്ക്കുമായിരുന്നു.ചിത്രം എന്ന് പറഞ്ഞാൽ അവൾക്ക് ഭ്രാന്തായിരുന്നു.മനസ്സിൽ തെളിയുന്ന ചിത്രം അവൾ പേപ്പറിൽ പകർത്തുമായിരുന്നു.വിദ്യ എന്ന് അവൾക്ക് പേരിട്ടു.അവളുടെ ഏറ്റവും വലിയ ഭാഗ്യം അവളുടെ മാതാപിതാക്കളായിരുന്നു.എല്ലാത്തിനും പ്രചോദനമായ മാതാപിതാക്കൾ.വിദ്യാലയത്തിലാണെങ്കിലും അവൾക്ക് എല്ലാവരും വളരെ സഹായകരമാണ്.മാതാപിതാക്കളാകട്ടെ ചിത്രരചന നടക്കുന്ന എല്ലായിടത്തും അവളെ കൊണ്ടുപോകുമായിരുന്നു.അവർ എപ്പോഴും പറയും ജയിക്കുന്നതിലല്ല അതിനെ തരണം ചെയ്ത് വീണ്ടും പരിശ്രമിക്കുന്ന മനസ്സിലാണ് കാര്യം എന്ന്.തോൽവിയെ ഒരിക്കലും അവൾ പരാജയമായി കണ്ടിട്ടില്ല.വീണ്ടും വീണ്ടും പരിശ്രമിക്കാൻ സഹായിക്കുന്നപ്രചോദനമായാണ് കണ്ടിട്ടുള്ളത്.

എല്ലാവർക്കും അവളെവലിയകാര്യമാണ്.ശാന്തസ്വഭാവം, നല്ലപെരുമാറ്റം,ബഹുമാനം,അച്ചടക്കംഅങ്ങനെ എല്ലാ നല്ല ശീലവും ചെറുപ്പത്തിലെ പഠിച്ച കൊച്ചുമിടുക്കി.അങ്ങനെയിരിക്കയാണ് ഒരു മഹാവിപത്ത് അവളെകൈയ്യേറിയത്.അവളുടെ അസുഖം ആരും ഒരു വലിയ അസുഖമായി കണ്ടില്ല.കാരണം അവൾക്ക് ഒരു പനിയായാണ് ആമഹാമാരി കടന്നുവന്നത്.പനിയാണെന്നിരിക്കെ അസുഖം കുറയുമെന്ന് എല്ലാവരും ധരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഡോക്ടർ പറഞ്ഞു.അവളുടെ പനി വൃക്കയെ ബാധിച്ചെന്ന്.അവളുടെ മാതാപിതാക്കൾക്ക് ഭയവും സങ്കടവും വന്നിട്ടും അവൾ മാത്രം അതിനെ തളരാതെ നേരിട്ടു എന്നതാണ് സത്യം.പനിയായിട്ട് ആശുപത്രിയിലേക്ക് അവളെ കാണാൻ വന്ന ബന്ധുക്കളോട് അവൾ പറഞ്ഞു ഇവിടെ വന്ന് അവളുടെപനി പിടിപ്പിക്കണ്ട എന്ന്.ഒരു രോഗിപോലും കാണിക്കാത്ത മനസ്സാണ് അവൾ കാണിച്ചത്.അവൾ തന്നെ ആ മഹാമാരിയെ നേരിടുകയായിരുന്നു.അസുഖമാണെന്ന് പറഞ്ഞ് തളർന്ന് കിടക്കാതെ അവൾ ചിത്രത്തിലും പാട്ടിലുമൊക്കെയായി ആ മഹാമാരിയെ നേരിട്ടു.അതിനോടൊപ്പം തന്നെ ചികിത്സയിലും അവൾ കരുത്തോടെ കൂടെ നിന്നു.ഒരാഴ്ച കൊണ്ട് അവളുടെ അസുഖം മാറി.അവൾ വീട്ടിലേക്കെത്തി. രോഗമാണെന്ന് പറഞ്ഞ് വിഷമിച്ച് തളർന്ന് ആശുപത്രിയിലും ഡോക്ടറേയും സമീപിക്കാത്ത ഓരോരുത്തർക്കും വേണ്ടിയാണ്ഈ കഥ.ഒരിക്കലും ഒരു പനി വന്നാൽ കൂടി ഡോക്ടർമാരെ സമീപിക്കാത്ത നിങ്ങൾ ഈ ലോകത്ത് ഒട്ടാകെയാണ് ഈ അസുഖത്തെ വ്യാപിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ഒരിക്കലും അതിനെ ഭയപ്പെടാതെ പ്രതിരോധിക്കാൻ‍ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.'ഭയപ്പെടേണ്ട നമുക്ക് പ്രതിരോധിക്കാം’.

അനഘ വി.ആർ
9 B സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ