"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ കുരുവിയും പരുന്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുരുവിയും പരുന്തും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
</p>  
</p>  
{{BoxBottom1
{{BoxBottom1
| പേര്= മാളവിക എസ് .യൂ
| പേര്= മാളവിക എസ് യൂ
| ക്ലാസ്സ്=  4B
| ക്ലാസ്സ്=  4B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| സ്കൂൾ=      ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
| സ്കൂൾ=      ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
| സ്കൂൾ കോഡ്= 43322
| സ്കൂൾ കോഡ്= 43322
| ഉപജില്ല= തിരുവനന്തപുരം നോർത്ത്  നോർത്ത്
| ഉപജില്ല= തിരുവനന്തപുരം നോർത്ത്   
| ജില്ല=   തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=      കഥ  
| തരം=      കഥ  
| color=      3
| color=      3
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

00:17, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുരുവിയും പരുന്തും

കുരുവിയും പരുന്തും കൂട്ടുകാരായിരുന്നു . പെട്ടെന്നൊരുനാൾ അവർ തമ്മിൽ വഴക്കിട്ടു .പരുന്തു പിണക്കി പറന്നു പോയി .കുറച്ചു നാളുകൾ കഴിഞ്ഞു പരുന്തു തിരിച്ചെത്തി .കുരുവിയും മക്കളും താമസിക്കുന്ന കൂടിനടുത്തു കൂടുകെട്ടി താമസമായി .കുരുവിയോട് വളരെ സ്നേഹം നടിച്ചു കഴിഞ്ഞ പരുന്തു മക്കളെയും കൂട്ടി ഒരു ദിവസം കുരുവിയുടെ വീട്ടിൽ വന്നു . കുരുവി പരുന്തിനെയും മക്കളെയും നല്ല രീതിയിൽ സൽക്കരിച്ചു . പരുന്തിന്റെ ശ്രദ്ധ മുഴുവൻ കുരുവികുഞ്ഞുങ്ങളുടെ ഭംഗിയുള്ള വസ്ത്രങ്ങളിലുംആഭരങ്ങളിലുമായിരുന്നു.പരുന്തിന് കുരുവികളോട് അസൂയ തോന്നി. സത്കാരം കഴിഞ്ഞു തിരിച്ചു കൂട്ടിലെത്തിയ പരുന്തിനും മക്കൾക്കും അന്ന് ഉറക്കം വന്നില്ല. കുരുവിയുടെ കുഞ്ഞുങ്ങളുടെ ഭംഗിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും എങ്ങനെ കൈക്കലാക്കാമെന്ന ഗൂഡാലോചനയിലായിരുന്നു അവർ .അടുത്ത ദിവസം രാവിലെ പതിവുപോലെ അമ്മകുരുവി തീറ്റതേടി പറന്നുപോയി .ആ തക്കം നോക്കി പരുന്തും മക്കളും കുരുവിയുടെ കൂട്ടിൽ എത്തി. കുരുവികുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും തട്ടിയെടുത്തു എവിടേക്കോ പോയി . <
കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മക്കുരുവി കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി കൂട്ടിലെത്തി .പരുന്തിനെയും മക്കളെയും തൊട്ടടുത്ത കൂട്ടിൽ കാണുന്നില്ല .കുരുവി തന്റെ കൂട്ടിനുള്ളിലെത്തിയപ്പോൾ അവശരായ കഞ്ഞുങ്ങളെ കണ്ടു നിലവിളിച്ചു .അപ്പോൾ കുരുവിക്ക് ഒരു പാഠം മനസ്സിലായി . അകന്ന ശത്രു മിത്രമാകുന്നത് ആപത്തിനാണ് .

മാളവിക എസ് യൂ
4B ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ