"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാലം | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
എങ്ങുപോയി എങ്ങുപോയി നല്ല കാലം | |||
നന്മ വറ്റാത്തൊരാസുവർണ്ണ കാലം | |||
മാനവൻ പ്രകൃതിയെ സ്നേഹിച്ചിരുന്ന കാലം | |||
ഭൂമിയെ അമ്മയായി കണ്ട കാലം | |||
ആ അമ്മ അന്നുതന്നെ കാലം | |||
വ്യാഴവട്ട ങ്ങൾ പലതും കടന്നുപോയി | |||
മനുഷ്യനോ രോഗങ്ങൾ പലതും വന്നു പോയി | |||
പ്രകൃതിയുടെ വികൃതിയായി പ്രളയവും വന്നുപോയി | |||
മലകളും മരങ്ങളും പുഴകളും മാഞ്ഞുപോയി | |||
പ്രളയത്തിലാഴ്ന്നു പോയ മനുഷ്യനെ നാം | |||
രക്ഷിച്ചതോർക്കണം നന്മയോടെ | |||
ഇപ്പോഴും കൈകോർക്കാം നന്മയോടെ | |||
ഈ മഹാമാരിയെ തോൽപ്പിച്ചിടാൻ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഡോണ മാർട്ടിൻ | |||
| ക്ലാസ്സ്= 8 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് ജി എച്ച് എസ് എസ് കല്ലാനിക്കൽ | |||
| സ്കൂൾ കോഡ്= 29029 | |||
| ഉപജില്ല= തൊടുപുഴ | |||
| ജില്ല= ഇടുക്കി | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{Verification|name=abhaykallar|തരം=കവിത}} |
21:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാലം
എങ്ങുപോയി എങ്ങുപോയി നല്ല കാലം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത