"എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>  
}}
</poem> </center>മുങ്ങികുളിക്കുവാൻ  നീന്തിത്തുടിക്കുവാൻ   
<center> <poem>
കുളവും പുഴയും തിരയുന്നു നാൻ
മുങ്ങികുളിക്കുവാൻ  നീന്തിത്തുടിക്കുവാൻ   
കുളവും പുഴയും തിരയുന്നു ഞാൻ
തോട്ടിലെ തെളിവാർന പതയുന്ന  
തോട്ടിലെ തെളിവാർന പതയുന്ന  
  വെള്ളത്തിൽ ചെറുമീൻ പിടിക്കുവാൻ  
  വെള്ളത്തിൽ ചെറുമീൻ പിടിക്കുവാൻ  
കൊതിക്കുന്ന്നു ഞാൻ  
കൊതിക്കുന്നു ഞാൻ  
കുന്നിൻ ചെരുവിൽ നിന്നും വീശുന്ന കാറ്റിന്റെ  
കുന്നിൻ ചെരുവിൽ നിന്നും വീശുന്ന കാറ്റിന്റെ  
പാട്ടിനായ് തി ഞാൻ  
പാട്ടിനായ് തിരയുന്നു  ഞാൻ  
കാളകൂജനം പാടും കിളികൾതൻ  
കളകൂജനം പാടും കിളികൾതൻ  
ചിറകടി ഉയരുന്ന ചില്ലകൾ തേടുന്നു ഞാൻ  
ചിറകടി ഉയരുന്ന ചില്ലകൾ തേടുന്നു ഞാൻ  
മനസിന്റെ ജാലകം തുറന്നു ഞാൻ കാണുന്നു  
മനസ്സിന്റെ ജാലകം തുറന്നു ഞാൻ കാണുന്നു  
സുന്ദര സുരഭില മി പരിസ്‌ഥി തി
സുന്ദര സുരഭിലമീ പരിസ്‌ഥിതി


</poem> </center>


{{BoxBottom1
{{BoxBottom1
| പേര്=FIDHA NASRIN
| പേര്=ഫിദ നസ്രിൻ
| ക്ലാസ്സ്=  5B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=AMUPS AKALAD      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.യു.പി.എസ് അകലാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ജില്ല=  THRISSUR
| സ്കൂൾ കോഡ്=  24258
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->പരിസ്ഥിതി  
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->പരിസ്ഥിതി  
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

  
മുങ്ങികുളിക്കുവാൻ നീന്തിത്തുടിക്കുവാൻ
കുളവും പുഴയും തിരയുന്നു ഞാൻ
തോട്ടിലെ തെളിവാർന പതയുന്ന
 വെള്ളത്തിൽ ചെറുമീൻ പിടിക്കുവാൻ
കൊതിക്കുന്നു ഞാൻ
കുന്നിൻ ചെരുവിൽ നിന്നും വീശുന്ന കാറ്റിന്റെ
പാട്ടിനായ് തിരയുന്നു ഞാൻ
കളകൂജനം പാടും കിളികൾതൻ
ചിറകടി ഉയരുന്ന ചില്ലകൾ തേടുന്നു ഞാൻ
മനസ്സിന്റെ ജാലകം തുറന്നു ഞാൻ കാണുന്നു
സുന്ദര സുരഭിലമീ പരിസ്‌ഥിതി

 

ഫിദ നസ്രിൻ
5B എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത