"എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/മലയാള നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മലയാള നൊമ്പരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലയാള നൊമ്പരം

മണ്ണും വിണ്ണും നഗരമായ് മാറുമ്പോൾ
പ്രകൃതിയും വെറും ആർഭാടമാകുന്നു
വയലും കാടും പുഴയും മണ്ണിൽ വീണു മറയുമ്പോൾ
മാനവ നിസ്വാർത്ഥതയും മണ്ണിൽ ലയിക്കൂന്നൂ
വീട്ടുവളപ്പൂകൾ ഓഴിഞ്ഞു കിടക്കുന്നു
വിഷക്കറികൾക്കായി നാം നെട്ടോട്ടമോടുന്നു
കേരം തിങ്ങും കേരളനാട്ടി൯ കേരം
പേരിൽ മാത്രം സന്തോഷം
ഉണരുകവേഗം നീ
അറിയുക ഭൂമിമതാവി൯ ഹൃദയത്തുടിപ്പുകൾ
 

ശ്രീനന്ദ൯.വി.എ൯
9 A എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത