"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കാലത്തിന്റെ കാവ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അന്നൊരിക്കൽ വിശന്നവനെ തല്ലിക്കൊന്ന കേരളത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അന്നൊരിക്കൽ വിശന്നവനെ തല്ലിക്കൊന്ന കേരളത്തെ ഓർക്കുമ്പോൾ ഇന്ന് ലജ്ജ തോന്നുന്നു.അതേ കേരളം ഇന്ന് വിശക്കുന്നവനെ തേടി പടിവാതിൽ വരെ എത്തി ഭക്ഷണ പൊതി വിതരണം നടത്തുന്നു. "കാലമേ നിന്റെ തിരിച്ചടികൾ എത്ര മനോഹരം".കാലമയച്ച ഒരു കാവ്യനീതി ആയിരിക്കും  കൊറോണ എന്ന ശത്രു. ഒരുമിച്ച് നിന്ന് ഈ ശത്രുവിനെ നേരിടാനേ നമുക്ക് ഇന്നിനി കഴിയൂ. പക്ഷെ അവനെ തുരത്താനായാലും ആ ലജ്ജാവഹമായ സംസ്കാരത്തിലേക്ക് തിരികെ പോകാതിരിക്കാൻ ശ്രമിക്കാം. ചുറ്റുമുള്ള തൊടികളിലെ ചക്കയും, മാങ്ങയും, ചേമ്പും, ചേനയും, കാമ്പും,  കൂമ്പും കഴിച്ചു കഴിയുന്ന ഈ വേളയിൽ നാം പ്രകൃതിയെയും ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. ശുദ്ധമായ വായു ശ്വസിച്ചു, സാമൂഹിക അകലം പാലിച്ചു, മാനസിക ഒരുമയോടെ മുന്നേറാം !
{{BoxTop1
| തലക്കെട്ട്=  കാലത്തിന്റെ കാവ്യനീതി       
| color= 3
}}
അന്നൊരിക്കൽ വിശന്നവനെ തല്ലിക്കൊന്ന കേരളത്തെ ഓർക്കുമ്പോൾ ഇന്ന് ലജ്ജ തോന്നുന്നു. അതേ കേരളം ഇന്ന് വിശക്കുന്നവനെ തേടി പടിവാതിൽ വരെ എത്തി ഭക്ഷണ പൊതി വിതരണം നടത്തുന്നു. "കാലമേ നിന്റെ തിരിച്ചടികൾ എത്ര മനോഹരം". കാലമയച്ച ഒരു കാവ്യനീതി ആയിരിക്കും  കൊറോണ എന്ന ശത്രു. ഒരുമിച്ച് നിന്ന് ഈ ശത്രുവിനെ നേരിടാനേ നമുക്ക് ഇന്നിനി കഴിയൂ. പക്ഷെ അവനെ തുരത്താനായാലും ആ ലജ്ജാവഹമായ സംസ്കാരത്തിലേക്ക് തിരികെ പോകാതിരിക്കാൻ ശ്രമിക്കാം. ചുറ്റുമുള്ള തൊടികളിലെ ചക്കയും, മാങ്ങയും, ചേമ്പും, ചേനയും, കാമ്പും,  കൂമ്പും കഴിച്ചു കഴിയുന്ന ഈ വേളയിൽ നാം പ്രകൃതിയെയും ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. ശുദ്ധമായ വായു ശ്വസിച്ചു, സാമൂഹിക അകലം പാലിച്ചു, മാനസിക ഒരുമയോടെ മുന്നേറാം!
 
{{BoxBottom1
| പേര്=ശ്രിയ ശേഖർ
| ക്ലാസ്സ്= 7.A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്       
| സ്കൂൾ കോഡ്= 14672
| ഉപജില്ല=കൂത്തുപറമ്പ്       
| ജില്ല=  കണ്ണൂർ
| തരം= ലേഖനം
| color=3
}}
{{Verification|name=sajithkomath| തരം= ലേഖനം}}

20:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലത്തിന്റെ കാവ്യനീതി

അന്നൊരിക്കൽ വിശന്നവനെ തല്ലിക്കൊന്ന കേരളത്തെ ഓർക്കുമ്പോൾ ഇന്ന് ലജ്ജ തോന്നുന്നു. അതേ കേരളം ഇന്ന് വിശക്കുന്നവനെ തേടി പടിവാതിൽ വരെ എത്തി ഭക്ഷണ പൊതി വിതരണം നടത്തുന്നു. "കാലമേ നിന്റെ തിരിച്ചടികൾ എത്ര മനോഹരം". കാലമയച്ച ഒരു കാവ്യനീതി ആയിരിക്കും കൊറോണ എന്ന ശത്രു. ഒരുമിച്ച് നിന്ന് ഈ ശത്രുവിനെ നേരിടാനേ നമുക്ക് ഇന്നിനി കഴിയൂ. പക്ഷെ അവനെ തുരത്താനായാലും ആ ലജ്ജാവഹമായ സംസ്കാരത്തിലേക്ക് തിരികെ പോകാതിരിക്കാൻ ശ്രമിക്കാം. ചുറ്റുമുള്ള തൊടികളിലെ ചക്കയും, മാങ്ങയും, ചേമ്പും, ചേനയും, കാമ്പും, കൂമ്പും കഴിച്ചു കഴിയുന്ന ഈ വേളയിൽ നാം പ്രകൃതിയെയും ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. ശുദ്ധമായ വായു ശ്വസിച്ചു, സാമൂഹിക അകലം പാലിച്ചു, മാനസിക ഒരുമയോടെ മുന്നേറാം!

ശ്രിയ ശേഖർ
7.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം