ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല/അക്ഷരവൃക്ഷം/ആജീവനാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26235 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| സ്കൂൾ കോഡ്= 26235  
| സ്കൂൾ കോഡ്= 26235  
| ഉപജില്ല=      എറണാകുളം   
| ഉപജില്ല=      എറണാകുളം   
| ജില്ല=   
| ജില്ല=  എറണാകുളം
| തരം=      കവിത
| തരം=      കവിത
| color=      2   
| color=      2   
}}
}}
{{Verified1|name= Anilkb| തരം=കവിത }}

15:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആജീവനാന്തം


വേണം ശുചിത്വം എന്നിലും നിന്നിലും

ഓടിച്ചീടേണമണുക്കളെ നിർബാധം

അകറ്റണം ശുചിത്വത്താൽ ജീവ-

ഹാനിയാം രോഗ വിഷാണുക്കളെ


നീങ്ങീടുമീ കൊറോണാ ഭീതി ഭൂവിൽ നിന്ന്
 
നിർത്തീടരുതേ നീയും ഞാനും ശുചിത്വ പാലനം

ശീലമാക്കീടേണം ഇത് നാം ആജീവനാന്തം


ഓർത്തീടുക വേണം ശുദ്ധി നിൻ മെയ്യിലും ഹൃത്തിലും.



മരിയാ ആന്റണി
4 A, സെന്റ് ആന്റണീസ് എൽ. പി സ്ക്കൂൾ, വടുതല
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത