സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല/അക്ഷരവൃക്ഷം/ആജീവനാന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ആജീവനാന്തം


വേണം ശുചിത്വം എന്നിലും നിന്നിലും

ഓടിച്ചീടേണമണുക്കളെ നിർബാധം

അകറ്റണം ശുചിത്വത്താൽ ജീവ-

ഹാനിയാം രോഗ വിഷാണുക്കളെ


നീങ്ങീടുമീ കൊറോണാ ഭീതി ഭൂവിൽ നിന്ന്
 
നിർത്തീടരുതേ നീയും ഞാനും ശുചിത്വ പാലനം

ശീലമാക്കീടേണം ഇത് നാം ആജീവനാന്തം


ഓർത്തീടുക വേണം ശുദ്ധി നിൻ മെയ്യിലും ഹൃത്തിലും.



മരിയാ ആന്റണി
4 A, സെന്റ് ആന്റണീസ് എൽ. പി സ്ക്കൂൾ, വടുതല
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത