"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ഇനി''' അക്ഷരങ്ങളത്രയും പിടഞ്ഞുവീണു മരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      '''ഇനി'''
    [[{{PAGENAME}}/കവിത | കവിത]]
അക്ഷരങ്ങളത്രയും
    [[{{PAGENAME}}/ലേഖനം | ലേഖനം]]
പിടഞ്ഞുവീണു മരിച്ചിരിക്കുന്നു
    [[{{PAGENAME}}/ചിത്രജാലകം | ചിത്രജാലകം]]
വാക്കുകളോ വിള്ളലേറ്റ്
വികൃതമായിക്കഴിഞ്ഞു
വരികളാവട്ടെ ദിശയറിയാതെ
നെട്ടോട്ടമോടുന്ന തിരക്കിലാണ്
പക്ഷെ ഇന്നോളം പടർന്നിറങ്ങിയ
മഷി മൊഴിയാതിരുന്നില്ല
ഇനി നീയൊരു കവിയല്ല
മറിച്ചൊരു കവിതയാകുക
വലിച്ചു ചീന്തുന്ന കരങ്ങളെ
കടിച്ചു കീറുന്ന
ചുവന്നു പൂത്ത കവിത.............
                                  അഞ്ജലി 10

23:09, 4 മേയ് 2020-നു നിലവിലുള്ള രൂപം