"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്      

ആരും കാണാ വൈറസ് ഞാൻ
മനുഷ്യനെ കൊല്ലും വൈറസ് ഞാൻ
ലോകത്തെല്ലാം പടരും ഞാൻ
കൊറോണയെന്നൊരു പേരാണേ
മനുഷ്യരുമായുള്ള സമ്പർക്കത്തിൽ
നിങ്ങളിലെത്തുന്നവനാണേ
അതിനാൽ നിങ്ങൾ പുറത്തിറങ്ങാതെ
വീട്ടിൽത്തന്നെ കഴിഞ്ഞോളൂ
ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
രോഗപ്രതിരോധം വർധിപ്പിക്കാൻ
പോഷകാഹാരം കഴിച്ചോളൂ
വീടും പരിസരവും ശുചിയാക്കി
എന്നെ നിങ്ങൾ തടഞ്ഞോളൂ.

നസ്മിന
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത