"വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/ശുചിത്വം നാട൯ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നാടി൯ സമ്പത്ത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം നാടി൯ സമ്പത്ത്


ദൈവത്താ൯ സ്വന്തം നാടല്ലോ
കേരംതിങ്ങും കാരളനാട്
മലകളും പുഴകളും നിറഞ്ഞനാട്
എത്രസുന്ദരമെ൯നാട്
ഈ നാടി൯ സൗന്ദര്യം കാത്തീടാ൯
കേരളമക്കൾ ശ്രമിക്കേണം
മാലിന്യങ്ങൾ വലിച്ചെറിയാതെ
കാത്തീടാം നമ്മുടെ നാടിനെ
 

അഭിഷേക്
2B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത