"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
                  പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
  പൂക്കളും പുൽകളും സസ്യങ്ങളും ചേർന്നതാണലോ പരിസ്ഥിതി (2)
  പൂക്കളും പുൽകളും സസ്യങ്ങളും ചേർന്നതാണലോ പരിസ്ഥിതി (2)
മരങ്ങൾ തരുന്നു ഒരുപാട്  സൗകര്യം
മരങ്ങൾ തരുന്നു ഒരുപാട്  സൗകര്യം
  എന്തെല്ലാമാണെന്ന് അറിയാമോ??
  എന്തെല്ലാമാണെന്ന് അറിയാമോ??
  വായു തരുന്നു ,വിറക് തരുന്നു ,ഹരിതാഭ    തരുന്നു,  മഴ  തരുന്നു......
  വായു തരുന്നു , വിറക് തരുന്നു , ഹരിതാഭ    തരുന്നു,  മഴ  തരുന്നു......
  ഇത്രയും ഉപകാരങ്ങൾ തന്നിട്ടും മനുഷ്യർ പരിസ്ഥിതി നശിപ്പിക്കുന്നു.....(2)
  ഇത്രയും ഉപകാരങ്ങൾ തന്നിട്ടും മനുഷ്യർ പരിസ്ഥിതി നശിപ്പിക്കുന്നു.....(2)
  വൃക്ഷം മുറിക്കുന്നു, കുന്നിടിക്കുന്നു,
  വൃക്ഷം മുറിക്കുന്നു, കുന്നിടിക്കുന്നു,
വരി 30: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജിയുപിഎസ് അന്നമനട         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി യു പി എസ് അന്നമനട   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| സ്കൂൾ കോഡ്= 23549
| ഉപജില്ല=    മാള  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മാള  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ത്രിശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം  -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം  -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verification|name=Sunirmaes| തരം= കവിത}}
 
</poem> </center>

22:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ

 പൂക്കളും പുൽകളും സസ്യങ്ങളും ചേർന്നതാണലോ പരിസ്ഥിതി (2)
മരങ്ങൾ തരുന്നു ഒരുപാട് സൗകര്യം
 എന്തെല്ലാമാണെന്ന് അറിയാമോ??
 വായു തരുന്നു , വിറക് തരുന്നു , ഹരിതാഭ തരുന്നു, മഴ തരുന്നു......
 ഇത്രയും ഉപകാരങ്ങൾ തന്നിട്ടും മനുഷ്യർ പരിസ്ഥിതി നശിപ്പിക്കുന്നു.....(2)
 വൃക്ഷം മുറിക്കുന്നു, കുന്നിടിക്കുന്നു,
 വയലുകൾ മണ്ണിട്ട് മൂടുന്നു......
 എന്തിനാണീ ക്രൂരത പ്രകൃതിയോട് ചെയ്യുന്നതെന്ന് നിങ്ങളോർത്തീടുക.....
മരങ്ങൾ നശിപ്പിച്ചീടുന്ന നേരത്ത് ഒരു തൈ എങ്കിലും നട്ടീടണം
നല്ല സസ്യങ്ങൾ നട്ടു വളർത്തണം നല്ലൊരു പൂന്തോട്ടം ഉണ്ടാക്കണം
നല്ല സസ്യങ്ങൾ നട്ടുവളർത്തി
 നല്ല ആഹാരം ഉണ്ടാക്കണം
നല്ല ആഹാരം കഴിച്ചു വളർന്ന് ആരോഗ്യമുള്ളവരായീടണം....
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാ,
 അതു നമ്മൾ നന്നായി നിറവേറ്റണം
പരിസ്ഥിതി ദിനം ആചരിച്ചീടണം, പരിസ്ഥിതിയെ നമ്മൾ രക്ഷിക്കണം!!

അനുശ്രീ . കെ. എം
6 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത