"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                            പ്രകൃതി
{{BoxTop1
 
| തലക്കെട്ട്= പ്രകൃതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
<center> <poem>


വന്ദിച്ചിടുന്നൂ ഞാൻ മാതാവേ നിന്നുടെ
വന്ദിച്ചിടുന്നൂ ഞാൻ മാതാവേ നിന്നുടെ
ത്യാഗമാം സ്നേഹത്തിൻ എൻ വന്ദനം!
ത്യാഗമാം സ്നേഹത്തിന് എൻ വന്ദനം!
സന്താനലോകം നിൻ മാറിലേൽപ്പിച്ച
സന്താനലോകം നിൻ മാറിലേൽപ്പിച്ച
ആഘാതമെങ്ങനെ നീ സഹിപ്പൂ!
ആഘാതമെങ്ങനെ നീ സഹിപ്പൂ!
വരി 20: വരി 21:
ആരുമിതെന്തേ മനസ്സിലാക്കാതെ പോയ്
ആരുമിതെന്തേ മനസ്സിലാക്കാതെ പോയ്
നിന്നിലെ മാതൃത്വ തീവ്ര സ്നേഹം!  
നിന്നിലെ മാതൃത്വ തീവ്ര സ്നേഹം!  
വർണവിവേചനം കാട്ടിദാതെ
വർണവിവേചനം കാട്ടിടാതെ
വർഗ്ഗങ്ങളേതെന്ന് നോക്കിടാതെ
വർഗ്ഗങ്ങളേതെന്ന് നോക്കിടാതെ
പെറ്റമ്മയെക്കാൾ സ്നേഹിച്ച് പോറ്റി
പെറ്റമ്മയെക്കാൾ സ്നേഹിച്ച് പോറ്റി
ജീവനായി സ്നേഹി പുണ്യവതി!
ജീവനായി സ്നേഹിച്ച പുണ്യവതി!
 
 
 


Devika.U.D
</poem> </center>
7 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
{{BoxBottom1
കിളിമാനൂർ ഉപജില്ല
| പേര്= ദേവിക.യൂ. ഡി
തിരുവനന്തപുരം
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
അക്ഷരവൃക്ഷം പദ്ധതി, 2020
| പദ്ധതി= അക്ഷരവൃക്ഷം
കവിത
| വർഷം=2020
| സ്കൂൾ=  നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42448
| ഉപജില്ല=    കിളിമാനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheebasunilraj| തരം= കവിത}}

10:46, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


വന്ദിച്ചിടുന്നൂ ഞാൻ മാതാവേ നിന്നുടെ
ത്യാഗമാം സ്നേഹത്തിന് എൻ വന്ദനം!
സന്താനലോകം നിൻ മാറിലേൽപ്പിച്ച
ആഘാതമെങ്ങനെ നീ സഹിപ്പൂ!
നിന്നിലെ ജീവകണങ്ങളെ സ്വന്തമെ-
ന്നാക്കി വരുത്തിടും മർത്യലോകത്തെ
രക്ഷിപ്പാൻ ഓമനിച്ചീടുവാൻ മാത്രമേ
സാധിക്കയുള്ളോ നിനക്ക് മാതേ!
തന്നുടെ ദോഷം സ്വയം വരുത്തി വച്ചി-
ട്ടാരെയും ദോഷം പറഞ്ഞു തള്ളും-
ഈ മർത്യർ തൻ അഹംഭാവത്തെ മാറ്റിടാൻ
ആവുകില്ലേ മാതേ, പുണ്യവതീ?
ഇത്രമേൽ വാത്സല്യം നൽകിയിട്ടും
ജീവന്റെ പാതിയും നോക്കിയിട്ടും
ആരുമിതെന്തേ മനസ്സിലാക്കാതെ പോയ്
നിന്നിലെ മാതൃത്വ തീവ്ര സ്നേഹം!
വർണവിവേചനം കാട്ടിടാതെ
വർഗ്ഗങ്ങളേതെന്ന് നോക്കിടാതെ
പെറ്റമ്മയെക്കാൾ സ്നേഹിച്ച് പോറ്റി
ജീവനായി സ്നേഹിച്ച പുണ്യവതി!

 

ദേവിക.യൂ. ഡി
7 A നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത