"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ഭാവിക്കു വേണ്ടി…." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭാവിക്കു വേണ്ടി…. | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=    1
| color=    1
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

22:24, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭാവിക്കു വേണ്ടി….
ഭാരതീയ ചിന്തകർ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടെ വർത്തിക്കുമ്പോൾ ആണ് ശ്രേയസ് ഉണ്ടാകുന്നത്. ഈ പാരസ്പര്യമാണ് പരിസ്ഥിതി വിജ്ഞാനത്തിന്റെ ആണിക്കല്ല്. എല്ലാവിധ സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥിതി. എന്നാൽ മനുഷ്യന്റെ ആർത്തി മൂലം ഈ പ്രപഞ്ചത്തെ തന്നെ ചൂഷണം ചെയ്യുകയാണ് . കൂട്ടുകാരെ ഈ പരിസ്ഥിതി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ്. കുട്ടികളായ നമുക്ക് അതിന് എന്തൊക്കെ ചെയ്യാൻ കഴിയും ?
  • പ്ലാസ്റ്റിക് മലിനീകരണം തടയാം
  • മരം വെച്ചു പിടിപ്പിക്കാം
  • മണ്ണിടിപ്പിനെ തടയാം

ഭാവി തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇവിടുത്തെ പ്രകൃതി വിഭവങ്ങൾ എന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകണം.

സുഗിത്ര
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം