"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എരിയുന്ന കനലുകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എരിയുന്ന കനലുകൾ
| തലക്കെട്ട്=പ്രതീക്ഷ
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
{{
}}
സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി . പക്ഷെ ആകാശം ഇരുണ്ട് മൂടിയിരിക്കുന്നു . സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം . എന്നാൽ കടലാണ് ഞങ്ങളുടെ ജീവിത മാർഗ്ഗം . ഒരു ദിവസം മീൻപിടിക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയാണെന്ന് ഉറപ്പാണ് എന്താ ഒരു അപായ സൂചന നൽകികൊണ്ട് സര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വളളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജാലിയോടുള്ള ആത്മാർത്ഥതയാണോ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കന്ദ്രീകരിച്ചു .

എന്താ ഒരു അപായ സൂചന നൽകികൊണ്ട് സൂര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വള്ളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജോലിയോടുള്ള ആത്മാർത്ഥതയാണാ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പക്ഷെ തിരമാലകൾ വള്ളത്തിൽ ജലപ്രവാഹത്തിന് കാരണമായി . മരണത്തിന്റെ കഴുകൻ എന്നെയും കൊണ്ട് അഗാധങ്ങളിലേക്ക് പറക്കുന്നതുപോലെ അനുഭവപ്പെടുന്നു . പെട്ടെന്ന് എന്റെ ചെറിയ വീടും പട്ടിണിയും ദുരിതവും ' സ്നേഹവും ' മാത്രമുള്ള കുടുംബവും മനസ്സിലേക്കോടിയെത്തി . എല്ലായിടത്തും നിലവിളികൾ ഉയർന്നു . വലിയ കോളിളക്കത്തിൽ വള്ളം മറിഞ്ഞു . മരണ ദൂതൻ എന്റെ കഴുത്ത് ഞരിക്കാൻ ശ്രമിക്കുന്നു . വലിയ തിരമാലകൾ എന്നെയും കൊണ്ട് താഴേക്ക് പോയി . എന്റെ ബോധം നഷ്ടപ്പെടാൻ അധികം താമസിച്ചില്ല ഇരുണ്ട കാർമേഘങ്ങളും അന്ത്യമില്ലാത്ത ക്രൂദ്ധനായ കടലും ആ ദുരന്ത നിമിഷത്തിന് സാക്ഷിയായി . കണ്ണുതുറക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തിയതും കുടുംബമാണ് . ഞാൻ ഏതോ കരയടിഞ്ഞിരിക്കുന്നു . പ്രതീക്ഷകളൊക്കെയും പേറികൊണ്ട് ഒരു കെ തനിക്കുവേണ്ടി കണ്ണകൾക്ക് മുന്നിലേക്ക് നീണ്ടു , സൂര്യൻ കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്നുണ്ടായിരുന്നു .

വരി 16: വരി 16:
| ഉപജില്ല= ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}
{{Verified|name=Mtdinesan|തരം=കഥ}}

17:10, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി . പക്ഷെ ആകാശം ഇരുണ്ട് മൂടിയിരിക്കുന്നു . സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം . എന്നാൽ കടലാണ് ഞങ്ങളുടെ ജീവിത മാർഗ്ഗം . ഒരു ദിവസം മീൻപിടിക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയാണെന്ന് ഉറപ്പാണ് എന്താ ഒരു അപായ സൂചന നൽകികൊണ്ട് സര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വളളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജാലിയോടുള്ള ആത്മാർത്ഥതയാണോ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കന്ദ്രീകരിച്ചു . എന്താ ഒരു അപായ സൂചന നൽകികൊണ്ട് സൂര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വള്ളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജോലിയോടുള്ള ആത്മാർത്ഥതയാണാ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പക്ഷെ തിരമാലകൾ വള്ളത്തിൽ ജലപ്രവാഹത്തിന് കാരണമായി . മരണത്തിന്റെ കഴുകൻ എന്നെയും കൊണ്ട് അഗാധങ്ങളിലേക്ക് പറക്കുന്നതുപോലെ അനുഭവപ്പെടുന്നു . പെട്ടെന്ന് എന്റെ ചെറിയ വീടും പട്ടിണിയും ദുരിതവും ' സ്നേഹവും ' മാത്രമുള്ള കുടുംബവും മനസ്സിലേക്കോടിയെത്തി . എല്ലായിടത്തും നിലവിളികൾ ഉയർന്നു . വലിയ കോളിളക്കത്തിൽ വള്ളം മറിഞ്ഞു . മരണ ദൂതൻ എന്റെ കഴുത്ത് ഞരിക്കാൻ ശ്രമിക്കുന്നു . വലിയ തിരമാലകൾ എന്നെയും കൊണ്ട് താഴേക്ക് പോയി . എന്റെ ബോധം നഷ്ടപ്പെടാൻ അധികം താമസിച്ചില്ല ഇരുണ്ട കാർമേഘങ്ങളും അന്ത്യമില്ലാത്ത ക്രൂദ്ധനായ കടലും ആ ദുരന്ത നിമിഷത്തിന് സാക്ഷിയായി . കണ്ണുതുറക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തിയതും കുടുംബമാണ് . ഞാൻ ഏതോ കരയടിഞ്ഞിരിക്കുന്നു . പ്രതീക്ഷകളൊക്കെയും പേറികൊണ്ട് ഒരു കെ തനിക്കുവേണ്ടി കണ്ണകൾക്ക് മുന്നിലേക്ക് നീണ്ടു , സൂര്യൻ കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്നുണ്ടായിരുന്നു .

ജോയൽ
10 A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ