"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മരുന്നിന് പോലും അടുക്കാൻ ഭയമോ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മരുന്നിന് പോലും അടുക്കാൻ ഭയമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മരുന്നിന് പോലും അടുക്കാൻ ഭയമോ ലേഖനം" സംരക്ഷിച്ചിരിക്കുന...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
ഈ ഒരു സാഹചര്യത്തിൽ ഞാനൊരു കേരളീയനായി ജനിച്ചത് എന്റെ മഹാഭാഗ്യമായി കരുതുന്നു. അതിന് ഒരു കാരണം കേരള സർക്കാറാണ് . ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മുഖ്യമന്ത്രിയും അനുബന്ധ പ്രവർത്തകരും എടുത്ത ജാഗ്രതാ നിർദേശം നമ്മളെല്ലാവരും ഒറ്റക്കെട്ടായി പാലിച്ചതു കൊണ്ടാണ് കൊറോണയെ ഇത്രയെങ്കിലും പിടിച്ചു കെട്ടാൻ നമുക്ക് സാധിച്ചത്. | ഈ ഒരു സാഹചര്യത്തിൽ ഞാനൊരു കേരളീയനായി ജനിച്ചത് എന്റെ മഹാഭാഗ്യമായി കരുതുന്നു. അതിന് ഒരു കാരണം കേരള സർക്കാറാണ് . ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മുഖ്യമന്ത്രിയും അനുബന്ധ പ്രവർത്തകരും എടുത്ത ജാഗ്രതാ നിർദേശം നമ്മളെല്ലാവരും ഒറ്റക്കെട്ടായി പാലിച്ചതു കൊണ്ടാണ് കൊറോണയെ ഇത്രയെങ്കിലും പിടിച്ചു കെട്ടാൻ നമുക്ക് സാധിച്ചത്. | ||
</p> | </p> | ||
കൊറോണയെ തുരത്താൻ നമ്മളെല്ലാവരും കൈകൾ കഴുകിയും മാസ്ക് ഉപയോഗിക്കുകയും അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാതെയും സർക്കാർ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ഞാനും ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു . ഈ മഹാമാരിയെ തുരത്താൻ വേറൊരു മരുന്നില്ല. | കൊറോണയെ തുരത്താൻ നമ്മളെല്ലാവരും കൈകൾ കഴുകിയും മാസ്ക് ഉപയോഗിക്കുകയും അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാതെയും സർക്കാർ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ഞാനും ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു . ഈ മഹാമാരിയെ തുരത്താൻ വേറൊരു മരുന്നില്ല. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അജയ്‌പാൽ . പി | | പേര്= അജയ്‌പാൽ . പി | ||
വരി 24: | വരി 24: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മരുന്നിന് പോലും അടുക്കാൻ ഭയമോ
നമ്മുടെ ലോകത്തെ കൊറോണ എന്ന മഹാമാരി വലയത്തിലാക്കിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഭാരതത്തെ പൂർണ്ണമായും ഈ രോഗം ബാധിച്ചിട്ടില്ല .കാരണം നമ്മുടെ ജാഗ്രതയാണ്. അതിനേക്കാളുപരി നമ്മുടെ സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കഠിന പ്രയത്നമാണ്. ഈ ഒരു സാഹചര്യത്തിൽ ഞാനൊരു കേരളീയനായി ജനിച്ചത് എന്റെ മഹാഭാഗ്യമായി കരുതുന്നു. അതിന് ഒരു കാരണം കേരള സർക്കാറാണ് . ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മുഖ്യമന്ത്രിയും അനുബന്ധ പ്രവർത്തകരും എടുത്ത ജാഗ്രതാ നിർദേശം നമ്മളെല്ലാവരും ഒറ്റക്കെട്ടായി പാലിച്ചതു കൊണ്ടാണ് കൊറോണയെ ഇത്രയെങ്കിലും പിടിച്ചു കെട്ടാൻ നമുക്ക് സാധിച്ചത്. കൊറോണയെ തുരത്താൻ നമ്മളെല്ലാവരും കൈകൾ കഴുകിയും മാസ്ക് ഉപയോഗിക്കുകയും അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാതെയും സർക്കാർ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ഞാനും ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു . ഈ മഹാമാരിയെ തുരത്താൻ വേറൊരു മരുന്നില്ല.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം