"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഉണർവാം പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണർവാം പരിസ്ഥിതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഉണർവാം പരിസ്ഥിതി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഉണർവാം പരിസ്ഥിതി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
     ഒരു തേൻ ജീവജാലകൂട്ടരെല്ലാം.
     ഒരു തേൻ ജീവജാലകൂട്ടരെല്ലാം.
</center></poem>
</center></poem>
{{BoxBottom1
| പേര്= അലൻ എസ് കുമാർ
| ക്ലാസ്സ്=8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,സൗത്ത് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഉണർവാം പരിസ്ഥിതി


       അവധിക്കാലം നല്ല സുഖകരമാക്കുവാൻ
       ഒരുമിച്ച് അലസത കൈവെടിഞ്ഞീടാം
       പരിസ്ഥിതി സംരക്ഷിക്കാം
       പരിസരം വൃത്തിയാക്കാം
       ഒരുമിച്ച് അങ്കണത്തിൽ ഒത്തുചേർന്നീടാം
       കൊച്ചുകൊച്ചു മരങ്ങളും ചെടികളും
      ഒത്തുചേർന്നങ്കണത്തിൽ ചേർത്ത് വെച്ചീടാം
      പച്ചയാർന്ന ഭൂമിനൽകുംശുദ്ധവായു ശ്വസിച്ചീടാം.
      വിഷം ചേർന്ന ഭക്ഷണത്തെ അകറ്റീടുവാൻ
      ഒരു കൊച്ചു കൃഷിത്തോട്ടം ഇടവരുത്തീടും
      കൊച്ചു കൃഷിത്തോട്ടം ഒന്നൊന്നായി നിൽക്കുമ്പോൾ
      പരിസ്ഥിതി ആകമാനംപൂത്തുലഞ്ഞീടും
     പൂത്തുലഞ്ഞ പ്രകൃതിയിൽ വിളയാടി കളിക്കട്ടെ
     ഒരു തേൻ ജീവജാലകൂട്ടരെല്ലാം.

അലൻ എസ് കുമാർ
8 D ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത