"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട = അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് ജോൺസ് എച്ച്.എസ് കൊഴുവനാൽ/അക്ഷരവൃക്ഷം/അമ്മ എന്ന താൾ സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട = അമ്മ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|തലക്കെട്ട്=അമ്മ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 46: വരി 46:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:50, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മ


എൻ്റെ അമ്മയ്ക്കായി എൻ മൃദു
 മേനിയിൽ;പതിഞ്ഞൊരാദ്യ നിശ്വാസം,
 എൻ കവിൾത്തടങ്ങളിൽ
ആദ്യമായ് ചേർന്നൊരാ ചുണ്ടുകൾ,
അത് നിൻറെസ്നേഹാമൃതം
എൻ പെറ്റമ്മ തൻ ജീവാമൃതം.
ഉദരത്തിൽ ഉരുവായ എന്നെ നീ
കരളിലും ചില്ലിട്ടടച്ചു,
നിൻ ആശാമോഹസ്വപ്നങ്ങൾ
നീ എനിക്കായുപേക്ഷിച്ചു !
മാറു ചുരന്നു നീ ചോര തരുമ്പോളും
 ആസ്വദിച്ചു രസിച്ചു ഞാൻ ,
ഊട്ടിയുരുട്ടിയ ഓരോ മണിയിലും നിൻറെ
സ്നേഹത്തിന് കരുതൽ,ഒടുവിൽ
ചിറകു വിടർത്തി പറന്നപ്പോൾ
നന്മകൾ നേർന്നു നീ മൂകമായ്
എൻ ചിരി കാണുവാൻ നീ ശയനപ്രദക്ഷിണം, ,
ചെയുമ്പോൾ ശീതികരിച്ച മുറിയിൽ
ശയിച്ചു ഞാൻ, അറിഞ്ഞില്ല-
നിൻറെ ആത്മ താപം.
ഒടുവിലെ മാന്തടിയും കത്തിയമരും വരെ
എന്ത് ഞാൻ പകരം തരും അമ്മേ.
നിൻറെയീ മാതൃജന്മത്തിനായി-
സ്വീകരിക്കൂ ജനനീ,
എൻ ബാഷ്പാഞ്ജലി !

 

അദ്വൈത് ശ്രീജിത്ത്
5A സെൻറ്‌ ജോൺ എൻ എച് എസ് എസ് കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത