"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം-പരിസ്ഥിതി-രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം-പരിസ്ഥിതി-രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്= ആര്യ ലക്ഷ്മി
| പേര്= ആര്യ ലക്ഷ്മി
| ക്ലാസ്സ്=  ഗവ.എച്ച്.എസ്.എസ്, കര‌ുനാഗപ്പള്ളി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  8H    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41098
| സ്കൂൾ കോഡ്= 41098
| ഉപജില്ല= കര‌ുനാഗപ്പള്ളി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കരുനാഗപ്പള്ളി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

14:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം-പരിസ്ഥിതി-രോഗപ്രതിരോധം
 ഇന്ന് പരിസ്ഥിതി എന്ന വാക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന

വിഷയമാണ്.മനുഷ്യൻ വികസനമെന്ന് അഭിനയിച്ച് പ്രകൃതിയെ അതിന്റെ തനിമയെ ,ഉന്മൂലനം ചെയ്യുന്നു.ഇന്ന് ലോകത്തുളള മനുഷ്യർമുഴുവനും പരിസ്ഥിതിനശീകരണത്തിനെതിരെ മുറവിളി കൂട്ടുന്നു. അതേ മാനവൻ തന്നെ ഉപഭോഗസംസ്കാരത്തിൻ പിറകെ പാഞ്ഞ് പരിസ്ഥിതിയുടെ സംതുലിതാവസ്ഥ തകിടം മറിക്കുന്നു.സ്വാർത്ഥമോഹിയായ മാനവൻ നിലം നികത്തിയും, മണലൂറ്റിയും,വനനശീകരണം നടത്തിയും, സഹജീവികളെ കൊന്നൊടുക്കിയും, വ്യാവസായികവത്കരണത്തിലൂടെ വിഷലിപ്തമായ പുക പുറന്തളളി അന്തരീക്ഷമലിനീകരണത്തിലൂടെ ഓസോൺ പാളിയെ നശിപ്പിച്ചും പരിസ്ഥിതിയെ കൊല്ലുന്നു. നമ്മുടെ ആവിശ്യങ്ങൾ നിറവേറ്റാൻ ഉളളതെല്ലാം ഈ ഭൂമിയിൽ ഉണ്ട് എന്നാൽ നമ്മുടെ അത്യാഗ്രഹങ്ങൾ നിറവേറ്റാൻ ഉളളത് ഇല്ല. ഇത് മനസ്സിലാക്കി നിസ്വാർത്ഥ ഭാവനയോടുകൂടി പരിസ്ഥിതിയെ സംരക്ഷിക്കണം.

ആര്യ ലക്ഷ്മി
8H ഗവ.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം