"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രിഫ ഫാത്തിമ കെ വി | | പേര്= രിഫ ഫാത്തിമ കെ വി | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
14:07, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19
കൊറോണ ഒരു വൈറസ് ആണ്. അത് ഒരു പകർച്ചവ്യാധിയുമാണ്. അതിൽ നിന്ന് വിട്ട് നിൽക്കാനും പകർച്ച തടയുന്നതിനുമാണ് നാമെല്ലാവരും വീടുകളിൽ കഴിയുന്നത്. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് കൊണ്ടാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അത്യാവശ്യ ഘട്ടത്തിൽ പുറത്ത് പോകുന്ന ആളുകൾ മാസ്ക് ധരിക്കുകയും നിശ്ചിത അകലം പാലിക്കുകയും ഇടക്കിടക്ക് കണ്ണ്, മൂക്ക്, വായ തൊടാതെ ഇരിക്കുകയും ചെയ്താൽ ഈ പകർച്ച വ്യാധിയെ നമുക്ക് തടയാൻ കഴിയും. പൊതു സ്ഥലങ്ങളിൽ തുപ്പുകയും അനാവശ്യമായി വെളിയിൽ കറങ്ങി നടക്കലും കൂട്ടം കൂടി നിൽക്കുന്നതും സർക്കാർ നിർദേശങ്ങൾ അവഗണിക്കുന്നതും രോഗം പടരാൻ സഹായകരമാക്കുന്നു . അത് ശിക്ഷാർഹമാകുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം |