"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി ചിറകുള്ള ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*{{PAGENAME}}/കുഞ്ഞി ചിറകുള്ള ചങ്ങാതി|കുഞ്ഞി ചിറകുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി ചിറകുള്ള ചങ്ങാതി എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി ചിറകുള്ള ചങ്ങാതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

  • [[പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി ചിറകുള്ള ചങ്ങാതി/കുഞ്ഞി ചിറകുള്ള ചങ്ങാതി|കുഞ്ഞി ചിറകുള്ള ചങ്ങാതി]]
കുഞ്ഞി ചിറകുള്ള ചങ്ങാതി

കുഞ്ഞി ചിറകുള്ള പൂമ്പാറ്റേ.... 
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ... 
മഞ്ഞ നിറമുള്ള പൂമ്പാറ്റേ... 
മല്ലിക പൂവിന്റെ തേൻ നുകരാൻ... 
എപ്പോ വന്നു നീ പൂമ്പാറ്റേ... 
രാത്രിയിൽ നീ ഉറങ്ങിയില്ലേ... 
തേനിനെ കാത്തു നിൽക്കയാണോ... 
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ... 
കൂടെ വരാമോ നീ ചങ്ങാതീ...

ആതിക. എൻ. പി
2 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത