പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി ചിറകുള്ള ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
  • [[പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി ചിറകുള്ള ചങ്ങാതി/കുഞ്ഞി ചിറകുള്ള ചങ്ങാതി|കുഞ്ഞി ചിറകുള്ള ചങ്ങാതി]]
കുഞ്ഞി ചിറകുള്ള ചങ്ങാതി

കുഞ്ഞി ചിറകുള്ള പൂമ്പാറ്റേ.... 
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ... 
മഞ്ഞ നിറമുള്ള പൂമ്പാറ്റേ... 
മല്ലിക പൂവിന്റെ തേൻ നുകരാൻ... 
എപ്പോ വന്നു നീ പൂമ്പാറ്റേ... 
രാത്രിയിൽ നീ ഉറങ്ങിയില്ലേ... 
തേനിനെ കാത്തു നിൽക്കയാണോ... 
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ... 
കൂടെ വരാമോ നീ ചങ്ങാതീ...

ആതിക. എൻ. പി
2 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത