"ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/കുറുക്കനുപറ്റിയ അമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുറുക്കനുപറ്റിയ അമളി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
12:45, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുറുക്കനുപറ്റിയ അമളി
ഒരു കാട്ടിൽ ബിട്ടു എന്നുപേരുള്ള പാവത്താനായ ഒരു മുയൽക്കുട്ടൻ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ ബിട്ടു ഒരു സഞ്ചിയുമായി കാരറ്റ് തോട്ടത്തിേയ്ക്ക് പോവുകയായിരുന്നു. പെട്ടന്ന് ഒരു കുറുക്കൻ ദൂരെ നിന്ന് ബിട്ടുവിനെ കണ്ടു. ഇവനെ പിടിക്കാം കുറക്കൻ ഓട്ടമായി. ഇതു കണ്ട ബിട്ടു പേടിച്ചോടി. അയ്യോ ; ഒടുവിൽ അവൻ ഒരു ജിറാഫിൻെറ അടുത്തെത്തി. പേടിക്കേണ്ട എൻെറ കഴുത്തിലേയ്ക്ക് ചാടിക്കയറിക്കോ ജിറാഫ് തലതാഴ്ത്തികൊടുത്തു. വൈകാതെ കുറുക്കൻ ഓടി അവിടെയെത്തി. ങേ അതാ ജിറാഫിൻെറ കഴുത്തിൽ മുയൽ.ചേട്ടാ സുഖമല്ലേ മയൽ കുറുക്കനോടു ചോദിച്ചു.അതുകേട്ട് നാണിച്ചുപോയ കുറുക്കൻ ഒറ്റയോട്ടം. ബിട്ടു ജിറാഫിന് നന്ദി പറഞ്ഞ് വീട്ടിലേയ്ക്കു പോയി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ