"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/പരീക്ഷ ഇല്ലാത്ത അവധിക്കാലം|പരീക്ഷ ഇല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  ലേഖനം}}

12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

  • [[പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം/പരീക്ഷ ഇല്ലാത്ത അവധിക്കാലം|പരീക്ഷ ഇല്ലാത്ത അവധിക്കാലം]]
പരീക്ഷ ഇല്ലാത്ത അവധിക്കാലം

ഈ വർഷം പരീക്ഷ ഇല്ലാതെയാണ് സ്കൂൾ അടച്ചത്. അതിന് പ്രധാന കാരണം കൊറോണ വൈറസ് ആണ് .കൊറോണ ലോകത്തിന്റെ എല്ലാ ഭാഗത്തു പടർന്നു. ആദ്യം ചൈനയിലാണ് വന്നത്. പിന്നെ മറ്റു രാജ്യങ്ങളിലേ ക്കും പടർന്നു. ഇത് കാരണം പൊതുസ്ഥലങ്ങളിൽ പോകാനോ പൊതു പരിപാടി നടത്താനോ പറ്റില്ല. ആരാധനാലയങ്ങൾ അടച്ചു. കൊറോണ പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്യാവശ്യം മാത്രം പുറത്തിറങ്ങുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും സോപ് ഉപയോഗിച്ച് കഴുകുക.

ഫാത്തിമ സഹ്‌റ . ഓ. പി.
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം