"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോ വിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ കോ വിഡ് 19 എന്ന മഹാമാരി എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോ വിഡ് 19 എന്ന മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മെഹുൽ നായർ കെ എസ് | | പേര്= മെഹുൽ നായർ കെ എസ് | ||
| ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജിയുപിഎസ് പടിഞ്ഞാറ്റുംമുറി | | സ്കൂൾ= ജിയുപിഎസ് പടിഞ്ഞാറ്റുംമുറി | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 17451 | | സ്കൂൾ കോഡ്= 17451 | ||
| ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19 എന്ന മഹാമാരി
ചൈനയിലെ വൂ ഹാനിലാണ് ആദ്യമായി കൊ വിഡ് 19 എന്ന വയറസ് സ്ഥിരീകരിച്ചത്.' ലോകമൊട്ടാകെ പടർന്ന് പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് ഈ വയറസ് കാരണമായി. ഈ വയറസിനെ ചെറുക്കാൻ നാളിതുവരെ മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. വയറസിനെ ചെറുക്കാൻ ഇന്ത്യയിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചു.ഇതിൻ്റെ ഫലമായി ആളുകൾ വീട്ടിൽ തന്നെ ഇരിക്കാൻ ആരോഗ്യ വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു.ഇത് ലംഘിച്ച് റോഡിൽ ഇറങ്ങുന്നവർക്ക് തക്കതായ ശിക്ഷ പോലീസ് നൽകുന്നുണ്ട്. രോഗം വരാതിരിക്കാൻ നാം വ്യക്തി ശുചിത്വം പാലിക്കണം കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി കുഴുകണം കണ്ണ് മൂക്ക് വായ എന്നിവിടങ്ങൾ നിരന്തരം കൈകൊണ്ട് തെടാതിരിക്കുക. വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒര് മീറ്റർ അകലം പാലിക്കണം "ദീർഘനാൾ ആരോഗ്യത്തോടെ ജിവിക്കാൻ കുറച്ച് നാൾ കൂടി നമുക്ക് വീട്ടിൽ തന്നെ കഴിയാം."
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം |