"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാതൃക കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാതൃക കുട്ടികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാതൃക കുട്ടികൾ എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാതൃക കുട്ടികൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<p> രാമുവും ദാസനും കൂട്ടുകാരന്മാരായിരുന്നു. അവർ സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ അംഗങ്ങളായിരുന്നു.ദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക് പോകുകയായിരുന്നു അപ്പോൾ അവർ ഒരു കാഴ്ച കണ്ടു . അവരുടെ അടുത്ത വീട്ടിലെ സുലൈമാനിക കൂറേ പ്ലാസ്റ്റിക്കളും, കവർകളും, കുപ്പികളും, കൂട്ടത്തോടെ കത്തിക്കുന്നത് കണ്ടു. രാമു സുലൈമാനോട് പറഞ്ഞു. സുലൈമാനിക, ഇങ്ങനെ പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല . അത് നമ്മുക് നമ്മുടെ ഭൂമിക്കും, പരിസ്ഥിക്കും നാശമാണ്. ഇന്ന് പുക ശ്വസിക്കുന്നതും പാടില്ല. രാമുവും ദാസനും പറഞ്ഞത് സുലൈമാനിക കാര്യമാക്കിയില്ല. പിറ്റേ ദിവസം അവർ സ്കൂളിലെത്തി, പരിസ്ഥി ക്ലബ്ബിലെ ടീച്ചറും കുട്ടികളുമായി ഈ കാര്യം ചർച്ച ചെയ്തു. എങ്ങനെ അവർ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയും ദോശ ഫലങ്ങളെയും കുറിച്ചൊരു നോട്ടീസ് തയാറാക്കി. അത് അവർ എല്ലാ വീട്ടിലേക്കും നോട്ടീസ് കൊടുത്തു. അത് വായിച്ചു സുലൈമാനിക്ക് അവരെ അഭിനന്ദനിച്ചു . അവർ ഒരുമിച്ച് ഒരു പ്രതിജ്ഞ ചെയ്തു. ഇനി മേലിൽ പ്ലാസ്റ്റിക് കത്തിക്കുകയോ , വലിച്ചെറിയുകയോ ചെയ്യില്ല. </p> | <p> രാമുവും ദാസനും കൂട്ടുകാരന്മാരായിരുന്നു. അവർ സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ അംഗങ്ങളായിരുന്നു.ദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക് പോകുകയായിരുന്നു അപ്പോൾ അവർ ഒരു കാഴ്ച കണ്ടു . അവരുടെ അടുത്ത വീട്ടിലെ സുലൈമാനിക കൂറേ പ്ലാസ്റ്റിക്കളും, കവർകളും, കുപ്പികളും, കൂട്ടത്തോടെ കത്തിക്കുന്നത് കണ്ടു. രാമു സുലൈമാനോട് പറഞ്ഞു. സുലൈമാനിക, ഇങ്ങനെ പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല . അത് നമ്മുക് നമ്മുടെ ഭൂമിക്കും, പരിസ്ഥിക്കും നാശമാണ്. ഇന്ന് പുക ശ്വസിക്കുന്നതും പാടില്ല. രാമുവും ദാസനും പറഞ്ഞത് സുലൈമാനിക കാര്യമാക്കിയില്ല. പിറ്റേ ദിവസം അവർ സ്കൂളിലെത്തി, പരിസ്ഥി ക്ലബ്ബിലെ ടീച്ചറും കുട്ടികളുമായി ഈ കാര്യം ചർച്ച ചെയ്തു. എങ്ങനെ അവർ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയും ദോശ ഫലങ്ങളെയും കുറിച്ചൊരു നോട്ടീസ് തയാറാക്കി. അത് അവർ എല്ലാ വീട്ടിലേക്കും നോട്ടീസ് കൊടുത്തു. അത് വായിച്ചു സുലൈമാനിക്ക് അവരെ അഭിനന്ദനിച്ചു . അവർ ഒരുമിച്ച് ഒരു പ്രതിജ്ഞ ചെയ്തു. ഇനി മേലിൽ പ്ലാസ്റ്റിക് കത്തിക്കുകയോ , വലിച്ചെറിയുകയോ ചെയ്യില്ല. </p> | ||
''' നമ്മുക് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാം. ''' | |||
''' നമ്മുക് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാം. ''' | |||
</big> | </big> | ||
വരി 21: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Manojjoseph|തരം= കഥ}} |
10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
മാതൃക കുട്ടികൾ
രാമുവും ദാസനും കൂട്ടുകാരന്മാരായിരുന്നു. അവർ സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ അംഗങ്ങളായിരുന്നു.ദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക് പോകുകയായിരുന്നു അപ്പോൾ അവർ ഒരു കാഴ്ച കണ്ടു . അവരുടെ അടുത്ത വീട്ടിലെ സുലൈമാനിക കൂറേ പ്ലാസ്റ്റിക്കളും, കവർകളും, കുപ്പികളും, കൂട്ടത്തോടെ കത്തിക്കുന്നത് കണ്ടു. രാമു സുലൈമാനോട് പറഞ്ഞു. സുലൈമാനിക, ഇങ്ങനെ പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല . അത് നമ്മുക് നമ്മുടെ ഭൂമിക്കും, പരിസ്ഥിക്കും നാശമാണ്. ഇന്ന് പുക ശ്വസിക്കുന്നതും പാടില്ല. രാമുവും ദാസനും പറഞ്ഞത് സുലൈമാനിക കാര്യമാക്കിയില്ല. പിറ്റേ ദിവസം അവർ സ്കൂളിലെത്തി, പരിസ്ഥി ക്ലബ്ബിലെ ടീച്ചറും കുട്ടികളുമായി ഈ കാര്യം ചർച്ച ചെയ്തു. എങ്ങനെ അവർ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയും ദോശ ഫലങ്ങളെയും കുറിച്ചൊരു നോട്ടീസ് തയാറാക്കി. അത് അവർ എല്ലാ വീട്ടിലേക്കും നോട്ടീസ് കൊടുത്തു. അത് വായിച്ചു സുലൈമാനിക്ക് അവരെ അഭിനന്ദനിച്ചു . അവർ ഒരുമിച്ച് ഒരു പ്രതിജ്ഞ ചെയ്തു. ഇനി മേലിൽ പ്ലാസ്റ്റിക് കത്തിക്കുകയോ , വലിച്ചെറിയുകയോ ചെയ്യില്ല.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ