എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാതൃക കുട്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃക കുട്ടികൾ

രാമുവും ദാസനും കൂട്ടുകാരന്മാരായിരുന്നു. അവർ സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ അംഗങ്ങളായിരുന്നു.ദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക് പോകുകയായിരുന്നു അപ്പോൾ അവർ ഒരു കാഴ്ച കണ്ടു . അവരുടെ അടുത്ത വീട്ടിലെ സുലൈമാനിക കൂറേ പ്ലാസ്റ്റിക്കളും, കവർകളും, കുപ്പികളും, കൂട്ടത്തോടെ കത്തിക്കുന്നത് കണ്ടു. രാമു സുലൈമാനോട് പറഞ്ഞു. സുലൈമാനിക, ഇങ്ങനെ പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല . അത് നമ്മുക് നമ്മുടെ ഭൂമിക്കും, പരിസ്ഥിക്കും നാശമാണ്. ഇന്ന് പുക ശ്വസിക്കുന്നതും പാടില്ല. രാമുവും ദാസനും പറഞ്ഞത് സുലൈമാനിക കാര്യമാക്കിയില്ല. പിറ്റേ ദിവസം അവർ സ്കൂളിലെത്തി, പരിസ്ഥി ക്ലബ്ബിലെ ടീച്ചറും കുട്ടികളുമായി ഈ കാര്യം ചർച്ച ചെയ്തു. എങ്ങനെ അവർ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയും ദോശ ഫലങ്ങളെയും കുറിച്ചൊരു നോട്ടീസ് തയാറാക്കി. അത് അവർ എല്ലാ വീട്ടിലേക്കും നോട്ടീസ് കൊടുത്തു. അത് വായിച്ചു സുലൈമാനിക്ക് അവരെ അഭിനന്ദനിച്ചു . അവർ ഒരുമിച്ച് ഒരു പ്രതിജ്ഞ ചെയ്തു. ഇനി മേലിൽ പ്ലാസ്റ്റിക് കത്തിക്കുകയോ , വലിച്ചെറിയുകയോ ചെയ്യില്ല.


നമ്മുക് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാം.

ഫാത്തിമ നൂറ .പി
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ