"ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയെ നോവിച്ചിടാതെ നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിയെ നോവിച്ചിടാതെ നമ്മൾ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയെ നോവിച്ചിടാതെ നമ്മൾ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}       
}}       
     <center> <poem>
     <center> <poem>
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത}}

21:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ നോവിച്ചിടാതെ നമ്മൾ

മനുഷ്യൻ പ്രകൃതിയോടായി ചെയ്യുന്നു ക്രൂരത
അനുദിനം ഭൂമിയെ മലിനമാക്കീടുന്നു
പുഴയും കുളവും നാശമാക്കി
വായുവും ജലവും മലിനമാക്കി
പ്രകൃതിയോടായി ചെയ്യുന്നു ക്രൂരത
രോഗവും പീഢയും ഏറിവന്നീടുന്നു
ആയുസ്സും തീരെ കുറഞ്ഞുപോയീടുന്നു
എന്നിട്ടും മാറുന്നില്ല നമ്മൾ
നല്ലൊരു നാളേയ്ക്കായി ഒന്നിച്ചീടാം
പുതിയൊരു പ്രകൃതിയെ വാർത്തെടുക്കാം..

ആര്യനന്ദ ഇ. ആർ
5A ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത