"സി എം എസ് എൽ പി എസ് നിലമ്പൊടിഞ്ഞ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ജലദോഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 2
| color= 2
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ജലദോഷത്തിൻ രൂപത്തിൽ
വിരുന്നെത്തി വൈറസ്
നാടിനെ മൊത്തം ഭീതിയിലാക്കി
കൊറോണയെന്നൊരു വൈറസ്
മരുന്നില്ല മന്ത്റവുമില്ല
 ഈ വൈറസിനെ തുരത്തിടാൻ
 കൈകൾ രണ്ടും സോപ്പിനാൽ
ഇടക്കിടക്ക് കഴുകിടാം
 കണ്ണിലും മൂക്കിലും
വായിലുമൊന്നും തൊടാതിരിക്കാം
ആഘോഷങ്ങളിൽ നിന്നും
 യാത്രകളിൽനിന്നും
ഒഴിഞ്ഞുമാറിടാം
 വീട്ടിലിരിക്കാo സുരക്ഷിതരായി
നമ്മളെയും നാടിനേയും രക്ഷിക്കാം.
 

ജെനറ്റ് സിജോ
1 A , സി എം എസ് എൽ പി എസ് നിലമ്പൊടിഞ്ഞ,കോട്ടയം,കറുകച്ചാൽ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത