സി എം എസ് എൽ പി എസ് നിലമ്പൊടിഞ്ഞ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ജലദോഷത്തിൻ രൂപത്തിൽ
വിരുന്നെത്തി വൈറസ്
നാടിനെ മൊത്തം ഭീതിയിലാക്കി
കൊറോണയെന്നൊരു വൈറസ്
മരുന്നില്ല മന്ത്റവുമില്ല
 ഈ വൈറസിനെ തുരത്തിടാൻ
 കൈകൾ രണ്ടും സോപ്പിനാൽ
ഇടക്കിടക്ക് കഴുകിടാം
 കണ്ണിലും മൂക്കിലും
വായിലുമൊന്നും തൊടാതിരിക്കാം
ആഘോഷങ്ങളിൽ നിന്നും
 യാത്രകളിൽനിന്നും
ഒഴിഞ്ഞുമാറിടാം
 വീട്ടിലിരിക്കാo സുരക്ഷിതരായി
നമ്മളെയും നാടിനേയും രക്ഷിക്കാം.
 

ജെനറ്റ് സിജോ
1 A , സി എം എസ് എൽ പി എസ് നിലമ്പൊടിഞ്ഞ,കോട്ടയം,കറുകച്ചാൽ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത