"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ക്രാന്തദർശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്=  ക്രാന്തദർശികൾ
| color=  
| color=
}}
}}
<center> <poem>

</poem> </center>
 
ക്രാന്തദർശികൾ,
ഇഷ്ടമുള്ളത് വിളിച്ചോളൂ.
കവികൾ അങ്ങനെയായിരുന്നത്രേ. കടന്നു കാണുന്നവർ. അതു കൊണ്ടാവണം അറുപതു കൊല്ലം ജീവിച്ചിട്ടും നിലപ്പനയ്ക്ക് എത്രയിതളാണെന്ന് തിരിച്ചറിയാൻ അടുത്തൂൺ പറ്റേണ്ടി വന്നത്
 
ചെറുതിനെ കാണാൻ കുനിയണം. വിനയമുണ്ടാവണം എന്നുമാത്രമല്ല, വലുതാണ് കാഴ്ചയെന്ന അഹങ്കാരം മാറണം. അപ്പോഴാണ് അഞ്ചിതൾപ്പൂവിനെ കാണുന്നത്. വലുതാവാനെളുപ്പമാണ്. ചെറുതാവാനാണ് പ്രയാസം." പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും പരമ പ്രകാശമേ ശരണം നീ നിത്യം " അതിന്റെയുള്ളിലും തെളിയുന്ന പ്രകാശത്തെ വന്ദിക്കൽ!
 
തിമിംഗിലങ്ങളെ വേട്ടയാടുന്ന മനുഷ്യൻ.അജയ്യമായ ചുണ്ടിലെച്ചിരി. ചൊവ്വയിലേക്കുള്ള യാത്രയിൽ ചന്ദ്രനിൽ കുത്തിയ കാൽ. നക്ഷത്രങ്ങളിലേക്കുള്ള യാത്രയിൽ സൂര്യന്മാരെ താണ്ടൽ. പക്ഷേ അണുവിന്റെ അണുവിലൊരു സൗരയൂഥം തേടിയവരെ അവൻ മറന്നു പോകുന്നു. അതിനാലാവണം തിമിംഗിലങ്ങളെ വേട്ടയാടുന്നവൻ പരമാണുവിന്റെ മുന്നിൽ ഭയചകിതനാവുന്നത്.
 
ഭൂമിയിലെ വലുതിനെ ഭയപ്പെടുത്തുന്നവൻ സൂക്ഷ്മാണുവിന്റെ മുന്നിൽ ചൂളുന്നു.സർവ്വ സന്നാഹങ്ങളും വിറയ്ക്കുന്നു.
 
എന്തൊക്കെയാവണം തകർന്നത്?
 
അഴിച്ചെറിഞ്ഞതും എടുത്തണിഞ്ഞതുമായ ആവരണങ്ങൾ ഏതെല്ലാം?
 
എല്ലാ പ്രവർത്തനങ്ങളേയും ശീർഷാസനത്തിലൂടെ കാണാൻ ഇന്നു പഠിക്കുന്നു. ഗ്രാമവൃക്ഷത്തിലെ വവ്വാൽ .
 
എങ്ങനെ തലകീഴാകുന്നു. ശീർഷം ആസനമാകുന്നതെങ്ങനെ? കാഴ്ച വൈലോപ്പിള്ളിയുടേതു മാത്രമല്ല, വിജയന്റേതു കൂടിയാണ്.
 
നിത്യവൃത്തി മാത്രമല്ല, പ്രവൃത്തികളും കീഴ്മേൽ മറിഞ്ഞു.
പ്രധാനം ഭക്ഷണം തന്നെ.
 
അടുക്കളേയും അമ്മൂമ്മയേയും തിരിച്ചുപിടിക്കുക വെറുംവാക്കല്ലാതായി. യഥാർഥ സ്ഥിതിസമത്വം സംജാതമായി. അടുക്കള പുരുഷ കേന്ദ്രീകൃതമായി. തിരിച്ചറിയുന്നു ഇതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയെന്ന്. എന്റെ പാചക പരീക്ഷണങ്ങൾ. വെപ്പ്, വിളമ്പ്, ഊട്ടൽ, കഴുകൽ എല്ലാമെത്ര മനോജ്ഞമാം വാക്കുകൾ!
 
വിറയാർന്ന ചുണ്ടുകളിലെ പരാതി. കടമ്മനിട്ട മാത്രമല്ല, ആറ്റൂരിലെ പക്വമതിയും രാവുമറയുന്നതുവരെ മൂളി കേൾക്കാത്തതിൽ പിണങ്ങുന്നവളെ വരച്ചിട്ടത് ഇന്നലെയും തിണ്ണയിൽ കണ്ടിരുന്നു.
 
ഭക്ഷണ ശീലം പാടെ മാറി. വിശപ്പാളർ ആ വാക്ക് മറക്കുന്നതെങ്ങനെ? ആർത്തിയുടെ രൂപത്തിനു യോജിച്ച വാക്ക് .നഗരവീഥിയുടെ ഇരുവശവും ആഹാരവസ്തുക്കൾ വില്ക്കുന്ന കടകൾ ഒട്ടനവധി.വസ്ത്രശാലകളും. ഉണ്ണലും ഉടുക്കലും. ഇന്ന്?
 
യുദ്ധങ്ങളാണ്, ദുരന്തങ്ങളാണ് എല്ലാ മഹത്തായ കലാസൃഷ്ടികളുടേയും പുറകിൽ. ഇവിടെയെത്തുമ്പോൾ വഴി മാറി ഒഴുകുകയാണ്. ഭക്ഷണം. വസ്ത്രം .
 
എന്താണ് ഭക്ഷണം ? ഇന്ന് ആലോചനയും മറ്റും നടക്കുന്നുണ്ട്.
 
ഒരു നേരം കഴിക്കുന്നവൻ യോഗി
രണ്ടു നേരം കഴിക്കുന്നവൻ ഭോഗി
മൂന്നു നേരം കഴിക്കുന്നവൻ രോഗി
നാലു നേരം കഴിക്കുന്നവൻ ദ്രോഹി . എന്നിങ്ങനെ പ്രാസമൊപ്പിച്ചും അല്ലാതെയും. കൊല്ലുന്നതുമെങ്ങിനെ ജീവികളെ തെല്ലും കൃപയറ്റു ഭുജിക്കയതും?
 
മദിപ്പിക്കുന്നതെല്ലാം മദ്യം.ഗുരു. എന്തും മദ്യമാവും.ഈശ്വരൻ.ആചാരാനുഷ്ഠാനങ്ങൾ. എന്തെല്ലാം പുകിലായിരുന്നു?
ആരാ വരുന്നത്?
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.
 
മുമ്പ് വിശ്വ പൗരനായിരുന്നു.
വീട് നേരെ കാണുന്നതിന്നാണ്.
പതിവ് പക്ഷികളെ .
പൂച്ചയെ ഓടിക്കാറില്ല
വായിച്ചു കൊണ്ടിരുന്ന പുസ്തകത്തെ മാറ്റി വെച്ചു.
ചെടി നട്ടു.
ഇപ്പോൾ അടുക്കളയിലും അലക്കിലും സഹായിക്കും.
ഉപ്പെവിടെയെന്നറിയാം.
 
എല്ലാ കുട്ടികൾ ചിത്രകാരന്മാരാണിപ്പോൾ.
 
കൃതികൾ മനുഷ്യകഥാനു ഗായികൾ.
എന്താണാവോ അർഥം?
 
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=   മുഹമ്മദ് അസ്ലാം
| ക്ലാസ്സ്=    
| ക്ലാസ്സ്=     10 ബി 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 77:
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     
| തരം=       ലേഖനം   
| color=
| color=3
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

10:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ക്രാന്തദർശികൾ

ക്രാന്തദർശികൾ, ഇഷ്ടമുള്ളത് വിളിച്ചോളൂ. കവികൾ അങ്ങനെയായിരുന്നത്രേ. കടന്നു കാണുന്നവർ. അതു കൊണ്ടാവണം അറുപതു കൊല്ലം ജീവിച്ചിട്ടും നിലപ്പനയ്ക്ക് എത്രയിതളാണെന്ന് തിരിച്ചറിയാൻ അടുത്തൂൺ പറ്റേണ്ടി വന്നത്

ചെറുതിനെ കാണാൻ കുനിയണം. വിനയമുണ്ടാവണം എന്നുമാത്രമല്ല, വലുതാണ് കാഴ്ചയെന്ന അഹങ്കാരം മാറണം. അപ്പോഴാണ് അഞ്ചിതൾപ്പൂവിനെ കാണുന്നത്. വലുതാവാനെളുപ്പമാണ്. ചെറുതാവാനാണ് പ്രയാസം." പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും പരമ പ്രകാശമേ ശരണം നീ നിത്യം " അതിന്റെയുള്ളിലും തെളിയുന്ന പ്രകാശത്തെ വന്ദിക്കൽ!

തിമിംഗിലങ്ങളെ വേട്ടയാടുന്ന മനുഷ്യൻ.അജയ്യമായ ചുണ്ടിലെച്ചിരി. ചൊവ്വയിലേക്കുള്ള യാത്രയിൽ ചന്ദ്രനിൽ കുത്തിയ കാൽ. നക്ഷത്രങ്ങളിലേക്കുള്ള യാത്രയിൽ സൂര്യന്മാരെ താണ്ടൽ. പക്ഷേ അണുവിന്റെ അണുവിലൊരു സൗരയൂഥം തേടിയവരെ അവൻ മറന്നു പോകുന്നു. അതിനാലാവണം തിമിംഗിലങ്ങളെ വേട്ടയാടുന്നവൻ പരമാണുവിന്റെ മുന്നിൽ ഭയചകിതനാവുന്നത്.

ഭൂമിയിലെ വലുതിനെ ഭയപ്പെടുത്തുന്നവൻ സൂക്ഷ്മാണുവിന്റെ മുന്നിൽ ചൂളുന്നു.സർവ്വ സന്നാഹങ്ങളും വിറയ്ക്കുന്നു.

എന്തൊക്കെയാവണം തകർന്നത്?

അഴിച്ചെറിഞ്ഞതും എടുത്തണിഞ്ഞതുമായ ആവരണങ്ങൾ ഏതെല്ലാം?

എല്ലാ പ്രവർത്തനങ്ങളേയും ശീർഷാസനത്തിലൂടെ കാണാൻ ഇന്നു പഠിക്കുന്നു. ഗ്രാമവൃക്ഷത്തിലെ വവ്വാൽ .

എങ്ങനെ തലകീഴാകുന്നു. ശീർഷം ആസനമാകുന്നതെങ്ങനെ? കാഴ്ച വൈലോപ്പിള്ളിയുടേതു മാത്രമല്ല, വിജയന്റേതു കൂടിയാണ്.

നിത്യവൃത്തി മാത്രമല്ല, പ്രവൃത്തികളും കീഴ്മേൽ മറിഞ്ഞു. പ്രധാനം ഭക്ഷണം തന്നെ.

അടുക്കളേയും അമ്മൂമ്മയേയും തിരിച്ചുപിടിക്കുക വെറുംവാക്കല്ലാതായി. യഥാർഥ സ്ഥിതിസമത്വം സംജാതമായി. അടുക്കള പുരുഷ കേന്ദ്രീകൃതമായി. തിരിച്ചറിയുന്നു ഇതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയെന്ന്. എന്റെ പാചക പരീക്ഷണങ്ങൾ. വെപ്പ്, വിളമ്പ്, ഊട്ടൽ, കഴുകൽ എല്ലാമെത്ര മനോജ്ഞമാം വാക്കുകൾ!

വിറയാർന്ന ചുണ്ടുകളിലെ പരാതി. കടമ്മനിട്ട മാത്രമല്ല, ആറ്റൂരിലെ പക്വമതിയും രാവുമറയുന്നതുവരെ മൂളി കേൾക്കാത്തതിൽ പിണങ്ങുന്നവളെ വരച്ചിട്ടത് ഇന്നലെയും തിണ്ണയിൽ കണ്ടിരുന്നു.

ഭക്ഷണ ശീലം പാടെ മാറി. വിശപ്പാളർ ആ വാക്ക് മറക്കുന്നതെങ്ങനെ? ആർത്തിയുടെ രൂപത്തിനു യോജിച്ച വാക്ക് .നഗരവീഥിയുടെ ഇരുവശവും ആഹാരവസ്തുക്കൾ വില്ക്കുന്ന കടകൾ ഒട്ടനവധി.വസ്ത്രശാലകളും. ഉണ്ണലും ഉടുക്കലും. ഇന്ന്?

യുദ്ധങ്ങളാണ്, ദുരന്തങ്ങളാണ് എല്ലാ മഹത്തായ കലാസൃഷ്ടികളുടേയും പുറകിൽ. ഇവിടെയെത്തുമ്പോൾ വഴി മാറി ഒഴുകുകയാണ്. ഭക്ഷണം. വസ്ത്രം .

എന്താണ് ഭക്ഷണം ? ഇന്ന് ആലോചനയും മറ്റും നടക്കുന്നുണ്ട്.

ഒരു നേരം കഴിക്കുന്നവൻ യോഗി രണ്ടു നേരം കഴിക്കുന്നവൻ ഭോഗി മൂന്നു നേരം കഴിക്കുന്നവൻ രോഗി നാലു നേരം കഴിക്കുന്നവൻ ദ്രോഹി . എന്നിങ്ങനെ പ്രാസമൊപ്പിച്ചും അല്ലാതെയും. കൊല്ലുന്നതുമെങ്ങിനെ ജീവികളെ തെല്ലും കൃപയറ്റു ഭുജിക്കയതും?

മദിപ്പിക്കുന്നതെല്ലാം മദ്യം.ഗുരു. എന്തും മദ്യമാവും.ഈശ്വരൻ.ആചാരാനുഷ്ഠാനങ്ങൾ. എന്തെല്ലാം പുകിലായിരുന്നു? ആരാ വരുന്നത്? മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.

മുമ്പ് വിശ്വ പൗരനായിരുന്നു. വീട് നേരെ കാണുന്നതിന്നാണ്. പതിവ് പക്ഷികളെ . പൂച്ചയെ ഓടിക്കാറില്ല വായിച്ചു കൊണ്ടിരുന്ന പുസ്തകത്തെ മാറ്റി വെച്ചു. ചെടി നട്ടു. ഇപ്പോൾ അടുക്കളയിലും അലക്കിലും സഹായിക്കും. ഉപ്പെവിടെയെന്നറിയാം.

എല്ലാ കുട്ടികൾ ചിത്രകാരന്മാരാണിപ്പോൾ.

കൃതികൾ മനുഷ്യകഥാനു ഗായികൾ. എന്താണാവോ അർഥം?

മുഹമ്മദ് അസ്ലാം
10 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം