"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ .. | ||
| color= | | color= 2 | ||
}} | }} | ||
ശുചിത്വം എന്നത് മനുഷ്യന് അനിവാര്യമായ ഘടകം ആണ് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയിലൂന്നിയാവണം പകർച്ചവ്യാധി നിർമ്മാർജ്ജനത്തിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ശുചിത്വ പാലനത്തിലുള്ള 90% രോഗങ്ങളുടെയും മൂലകാരണം.നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മുടെ ശുചിത്വ പാലനത്തെ സ്വാധീനിക്കാറുണ്ട് . | |||
വ്യക്തിശുചിത്വം: ഒരു വ്യക്തി എന്ന നിലയിൽ നാം പാലിക്കേണ്ട അനവധി ശീലങ്ങൾ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും -പല്ല് തേക്കുക ,കുളിക്കുക ,ആഹരത്തിന് മുമ്പും പിമ്പും കൈ കഴുകൾ തുടങ്ങിയ അനേകം ശീലങ്ങൾ ഇതിൽ ഉൾപ്പെടും . | |||
പരിസര ശുചിത്വം: നാം നമ്മുടെ പരിസരങ്ങളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് പരിസര ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .ജലമലിനീകരണം ഇല്ലാതാക്കുക ,യഥാവിധമുള്ള സാനിട്ടേഷൻ സൗകര്യമൊരുക്കൽ ,കൊതുക്, ഈച്ച മുതലായവയുടെ നിർമ്മാർജ്ജനം ,....... , എന്നിവ ഇതിൽ ഉൾപ്പെടും. | |||
ചുരുക്കത്തിൽ പറഞ്ഞാൽ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ യഥാവിധം ശീലിച്ചാൽ ,സാംക്രമിക രോഗങ്ങളിൽ നിന്നും കോവിഡ് ,സാർസ്,..., പോലെയുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വ്യക്തി - പരിസര ശുചിത്വത്തിലൂടെ നാം നമ്മുടെ രോഗങ്ങൾ തടയുകയും ,അതിലൂടെ ആരോഗ്യമുളള ഒരു ജനതെയും ,വിഭവ ക്ഷേമ സമ്യദ്ധമായ ഒരു സമൂഹത്തെവാർത്തെടുക്കുവാൻ സാധിക്കും . അതിനായി നാം ഓരോർത്തക്കും പ്രയത്നിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ബിസ്മി .എൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 19: | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം | ||
| color= | | color=2}} | ||
}} | {{Verification|name=sheebasunilraj| തരം= ലേഖനം}} |
10:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ ..
ശുചിത്വം എന്നത് മനുഷ്യന് അനിവാര്യമായ ഘടകം ആണ് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയിലൂന്നിയാവണം പകർച്ചവ്യാധി നിർമ്മാർജ്ജനത്തിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ശുചിത്വ പാലനത്തിലുള്ള 90% രോഗങ്ങളുടെയും മൂലകാരണം.നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മുടെ ശുചിത്വ പാലനത്തെ സ്വാധീനിക്കാറുണ്ട് . വ്യക്തിശുചിത്വം: ഒരു വ്യക്തി എന്ന നിലയിൽ നാം പാലിക്കേണ്ട അനവധി ശീലങ്ങൾ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും -പല്ല് തേക്കുക ,കുളിക്കുക ,ആഹരത്തിന് മുമ്പും പിമ്പും കൈ കഴുകൾ തുടങ്ങിയ അനേകം ശീലങ്ങൾ ഇതിൽ ഉൾപ്പെടും . പരിസര ശുചിത്വം: നാം നമ്മുടെ പരിസരങ്ങളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് പരിസര ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .ജലമലിനീകരണം ഇല്ലാതാക്കുക ,യഥാവിധമുള്ള സാനിട്ടേഷൻ സൗകര്യമൊരുക്കൽ ,കൊതുക്, ഈച്ച മുതലായവയുടെ നിർമ്മാർജ്ജനം ,....... , എന്നിവ ഇതിൽ ഉൾപ്പെടും. ചുരുക്കത്തിൽ പറഞ്ഞാൽ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ യഥാവിധം ശീലിച്ചാൽ ,സാംക്രമിക രോഗങ്ങളിൽ നിന്നും കോവിഡ് ,സാർസ്,..., പോലെയുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വ്യക്തി - പരിസര ശുചിത്വത്തിലൂടെ നാം നമ്മുടെ രോഗങ്ങൾ തടയുകയും ,അതിലൂടെ ആരോഗ്യമുളള ഒരു ജനതെയും ,വിഭവ ക്ഷേമ സമ്യദ്ധമായ ഒരു സമൂഹത്തെവാർത്തെടുക്കുവാൻ സാധിക്കും . അതിനായി നാം ഓരോർത്തക്കും പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം