"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഞെട്ടിച്ച വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോകത്തെ ഞെട്ടിച്ച വൈറസ്

കൊറോണ
യെന്ന മഹാമാരി
ലോകമൊന്നായ്
 പടരവേ
 പല രാജ്യത്തുമായ്
 നിരവധിയാളുകൾ
 പിടഞ്ഞുമരിക്കുക
  യാണിപ്പോൾ
 കൊറോണ ഭീതിയിൽ
 നമ്മൾ വീട്ടിലൊതുങ്ങി
 ഇരിക്കവേണം
 രാജ്യത്തെരക്ഷിക്കാൻ
 ഓരോ മനുഷ്യരും
 കഴിയും സഹായം
 ചെയ്തിടേണം

 

Mohammed Jarih
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത