"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്='''ശുചിത്വമാണ് ആരോഗ്യം''' | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഗ്രീഷ്മ എസ് | | പേര്=ഗ്രീഷ്മ എസ് | ||
| ക്ലാസ്സ്=5 B | | ക്ലാസ്സ്=5 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട് | | സ്കൂൾ=സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട് | ||
| ഉപജില്ല=പാറശ്ശാല | | സ്കൂൾ കോഡ്=44051 | ||
| ഉപജില്ല=പാറശ്ശാല | |||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം=കഥ | | തരം=കഥ | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} | |||
15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വമാണ് ആരോഗ്യം
പതിവ് പോലെ ഞാൻ റോഡരികിൽ കൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്. അത് അപ്പുവല്ലേ? ഞാൻ അവന്റെ അരികിലെത്തി. സഹിക്കാനാകാതെ ദുർഗന്ധം മൂലം എനിക്ക് തല കറങ്ങുന്നത്പോലെ തോന്നി.മൂക്ക് പൊത്തിപ്പിടിച്ച്കൊണ്ട് ഞാൻ സൂക്ഷിച്ചു നോക്കി. ചെളിപുരണ്ട ശരീരം,കൂർത്ത നഖങ്ങൾക്കിടയിൽ അഴുക്ക് നിറഞ്ഞിരിക്കുന്നു, കാൽപാദത്തിലെ വൃണത്തിൽ ഈച്ച നിറഞ്ഞിരിക്കുന്നു. ഇതൊന്നും അറിയാതെ അവൻ തന്റെ കയ്യിലുള്ള ഭക്ഷണം കഴിക്കുകയായിരുന്നു."അപ്പൂ എന്താ ഇത്, വൃത്തിയില്ലാത്ത കൈകൾ കൊണ്ടാണോ ആഹാരം കഴിക്കുന്നത്? അവൻ അപ്പോഴാണ് തന്റെ കൈകളിലേക്ക് നോക്കുന്നത്. വരൂ ഞാൻ നിന്നെ കൈ കഴുകാൻ സഹായിക്കാം. അവൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഇത് അവന്റെ പതിവ് പ്രവർത്തിയായിരുന്നു.ആരെയും അനുസരിക്കുന്ന സ്വഭാവം അവനില്ലായിരുന്നു....................................... കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ അവനെ ആശുപത്രിയിൽ വച്ച് കണ്ടു.അവർ അവന്റെ കൂർത്ത നഖങ്ങൾ വെട്ടി കളഞ്ഞു. മുഷിഞ്ഞ വസ്ത്രം മാറ്റി. മുറിവ് കഴുകി മരുന്ന് വച്ച് കെട്ടിക്കൊടുത്തു. ഇപ്പോൾ അവൻ ആകെ മാറിയിരിക്കുന്നു. എന്നോട് അവൻ പറഞ്ഞു "ശുചിത്വമാണ് ആരോഗ്യം"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ