"കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:




{BoxBottom1
{{BoxBottom1
| പേര്= അനുരാഗ് എം
| പേര്= അനുരാഗ് എം
| ക്ലാസ്സ്=(3 B)     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= (3 B)   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| സ്കൂൾ കോഡ്= 14718
| സ്കൂൾ കോഡ്= 14718
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല= കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  ലേഖനം}}

14:35, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം


ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19.ഈ മഹാമാരി ഇതിനകം തന്നെ ഒരുപാട് ജനങ്ങളുടെ ജീവനെടുത്തു കഴിഞ്ഞു. അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ഈ അസുഖത്തെ തടയാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. അതിന് ഇടയ്ക്കിടെ സോപ്പും വെള്ളവും ചേർത്ത് കൈകൾ നല്ലവണ്ണം വൃത്തിയാക്കുക, വീടിനു വെളിയിൽ ഇറങ്ങാതിരിക്കുക, അത്യാവശ്യത്തിനു പുറത്തു പോകണമെങ്കിൽ നിർബന്ധമായും മാസ്ക്ക് ധരിക്കുക, ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ മാത്രമേ കോവിഡ് 19 എന്ന ഈ മഹാമാരിയെ തുരത്തിയോടിക്കാൻ നമുക്ക് പറ്റുകയുള്ളു. എല്ലാവരും വീട്ടിലിരിക്കു കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാം.


അനുരാഗ് എം
(3 B) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം