"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ      
| സ്കൂൾ=  ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=കിളിമാനൂർ         
| ഉപജില്ല=കിളിമാനൂർ         
വരി 26: വരി 26:
| color=    1   
| color=    1   
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ

എന്ത് ഭംഗി എൻ ഭൂമി
ഹരിത പ്രഭയാർന്ന എൻ ഭൂമി
ശുചിത്വം നിറഞ്ഞ എൻ ഭൂമി
നന്മ നിറഞ്ഞ എൻ ഭൂമി
പച്ചപ്പിനാൽ പുളകമണിഞ്ഞൊരു എൻ ഭൂമി
ജീവനുള്ള ഹരിത ഗൃഹമാണെൻ ഭൂമി
മൃഗങ്ങളും ,മനുഷ്യരും ,പക്ഷികളും ,പൂക്കളുമുള്ള എൻ ഭൂമി
നന്മ നിറഞ്ഞൊരു എൻ ഭൂമി
ചേക്കേറീടാം എൻ ഭൂമി

അഞ്ജലി.എ.വി
3 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത