എന്ത് ഭംഗി എൻ ഭൂമി ഹരിത പ്രഭയാർന്ന എൻ ഭൂമി ശുചിത്വം നിറഞ്ഞ എൻ ഭൂമി നന്മ നിറഞ്ഞ എൻ ഭൂമി പച്ചപ്പിനാൽ പുളകമണിഞ്ഞൊരു എൻ ഭൂമി ജീവനുള്ള ഹരിത ഗൃഹമാണെൻ ഭൂമി മൃഗങ്ങളും ,മനുഷ്യരും ,പക്ഷികളും ,പൂക്കളുമുള്ള എൻ ഭൂമി നന്മ നിറഞ്ഞൊരു എൻ ഭൂമി ചേക്കേറീടാം എൻ ഭൂമി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത