"പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 29: വരി 29:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

23:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ...


ലോകം നടൂങ്ങൂന്ന നാൾ വന്നുപോയ്
ലോകം ആശങ്കയാൽ താഴ്ന്നു പോയി
തളരാതെ ഇടറാതെ ശക്തിയോടെ
സുരക്ഷിതരായി നാം സജ്ജരായി
പ്രളയം വന്നു അന്നു നിപ്പ വന്നു
തളരാതെ നിന്നു നാം കരുതലോടെ
ലോകത്തെ നടുക്കിയ കൊറോണേ.......
നിന്നെയും തുരത്തിടും ഇതൂപോലെ ഞങ്ങൾ
ഭയവൂം ത്യജിച്ച് ജാഗ്രതയോടെ
തുരത്തി കളഞ്ഞിടും നിന്നെ ഞങ്ങൾ
തുരത്തി കളഞ്ഞിടും നിന്നെ ഞങ്ങൾ
 

കൃഷ്ണപ്രിയ വി ജെ
7സി പി എച്ച് എസ്സ് എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത