"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/വേണ്ടായിരുന്നു... ഇങ്ങനെയൊരവധിക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വേണ്ടായിരുന്നു...ഇങ്ങനെയൊരവധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
കത്തിജ്വലിക്കുന്ന സൂര്യനു പുറമേ  പരീക്ഷാ ചൂടും. പരീക്ഷയ്ക്കുള്ള തെയ്യാറെടുപ്പിലായിരുന്നു എൻ്റെ ശ്രദ്ധ. ഓരോ പരീക്ഷ കഴിയുമ്പോഴും സന്തോഷത്തോടൊപ്പം മധുരസ്വപ്നങ്ങളും വർദ്ധിക്കുകയായിരുന്നു. അമ്മ വീട്ടിലും  ബന്ധു വീടുകളിലുമൊക്കെ വിരുന്നു പോകണം.. മതിവരുവോളം കളിച്ചു നടക്കണം.. വിഷു ഗംഭീരമാക്കണം... അങ്ങനെ അങ്ങനെ... എല്ലാം മാറിമറിഞ്ഞത് എത്ര പെട്ടന്നായിരുന്നു ??

കൊറോണ എന്ന മഹാമാരിയിൽ ലോകം മരവിച്ചു നിൽക്കുന്നു. ഓരോ നിമിഷവും മനുഷ്യർ മരിച്ചു കൊണ്ടേയിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻപോലും കഴിയാത്ത അവസ്ഥ. പ്രതീക്ഷയോടെ അവധിക്കാലത്തിനായി കാത്തിരുന്ന ഞാനടക്കമുള്ള കുട്ടികൾക്ക് മടുത്തിരിക്കുന്നു. എങ്ങനെയെങ്കിലും  സ്കൂൾ തുറന്നാൽ മതിയെന്നായി... വേണ്ടായിരുന്നു ഊണും ഉറക്കവും മാത്രമായി മാറിയ ഇങ്ങനെയൊരു അവധിക്കാലം...
കൊറോണ എന്ന മഹാമാരിയിൽ ലോകം മരവിച്ചു നിൽക്കുന്നു. ഓരോ നിമിഷവും മനുഷ്യർ മരിച്ചു കൊണ്ടേയിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻപോലും കഴിയാത്ത അവസ്ഥ. പ്രതീക്ഷയോടെ അവധിക്കാലത്തിനായി കാത്തിരുന്ന ഞാനടക്കമുള്ള കുട്ടികൾക്ക് മടുത്തിരിക്കുന്നു. എങ്ങനെയെങ്കിലും  സ്കൂൾ തുറന്നാൽ മതിയെന്നായി... വേണ്ടായിരുന്നു ഊണും ഉറക്കവും മാത്രമായി മാറിയ ഇങ്ങനെയൊരു അവധിക്കാലം...സ്വന്തമായതെല്ലാം നഷ്ടപ്പെടുന്നവർക്കിടയിൽ ഈ ചിന്ത നിസ്സാരമാണെന്ന് ഞാൻ തിരിച്ചറിയുന്നു. എല്ലാം അതിജീവിക്കുക തന്നെ... ഈ മഹാമാരിക്കെതിരെ നിങ്ങൾക്കൊപ്പം ഞാനുമുണ്ട്...നൻമ നിറഞ്ഞ സന്തോഷഭരിതമായ പുതിയൊരു അദ്ധ്യയ്ന വർഷത്തിനായി പ്രാർഥിക്കുന്നു....
 
സ്വന്തമായതെല്ലാം നഷ്ടപ്പെടുന്നവർക്കിടയിൽ ഈ ചിന്ത നിസ്സാരമാണെന്ന് ഞാൻ തിരിച്ചറിയുന്നു. എല്ലാം അതിജീവിക്കുക തന്നെ... ഈ മഹാമാരിക്കെതിരെ നിങ്ങൾക്കൊപ്പം ഞാനുമുണ്ട്...
 
നൻമ നിറഞ്ഞ സന്തോഷഭരിതമായ പുതിയൊരു അദ്ധ്യയ്ന വർഷത്തിനായി പ്രാർഥിക്കുന്നു....
{{BoxBottom1
{{BoxBottom1
| പേര്=ശ്രദ്ധ പ്രകാശ്  
| പേര്=ശ്രദ്ധ പ്രകാശ്  
വരി 15: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ
| സ്കൂൾ കോഡ്=48049  
| സ്കൂൾ കോഡ്=48049  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

വരി 22: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= ലേഖനം}}

14:07, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേണ്ടായിരുന്നു...ഇങ്ങനെയൊരവധിക്കാലം

കത്തിജ്വലിക്കുന്ന സൂര്യനു പുറമേ പരീക്ഷാ ചൂടും. പരീക്ഷയ്ക്കുള്ള തെയ്യാറെടുപ്പിലായിരുന്നു എൻ്റെ ശ്രദ്ധ. ഓരോ പരീക്ഷ കഴിയുമ്പോഴും സന്തോഷത്തോടൊപ്പം മധുരസ്വപ്നങ്ങളും വർദ്ധിക്കുകയായിരുന്നു. അമ്മ വീട്ടിലും ബന്ധു വീടുകളിലുമൊക്കെ വിരുന്നു പോകണം.. മതിവരുവോളം കളിച്ചു നടക്കണം.. വിഷു ഗംഭീരമാക്കണം... അങ്ങനെ അങ്ങനെ... എല്ലാം മാറിമറിഞ്ഞത് എത്ര പെട്ടന്നായിരുന്നു ??

കൊറോണ എന്ന മഹാമാരിയിൽ ലോകം മരവിച്ചു നിൽക്കുന്നു. ഓരോ നിമിഷവും മനുഷ്യർ മരിച്ചു കൊണ്ടേയിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻപോലും കഴിയാത്ത അവസ്ഥ. പ്രതീക്ഷയോടെ അവധിക്കാലത്തിനായി കാത്തിരുന്ന ഞാനടക്കമുള്ള കുട്ടികൾക്ക് മടുത്തിരിക്കുന്നു. എങ്ങനെയെങ്കിലും സ്കൂൾ തുറന്നാൽ മതിയെന്നായി... വേണ്ടായിരുന്നു ഊണും ഉറക്കവും മാത്രമായി മാറിയ ഇങ്ങനെയൊരു അവധിക്കാലം...സ്വന്തമായതെല്ലാം നഷ്ടപ്പെടുന്നവർക്കിടയിൽ ഈ ചിന്ത നിസ്സാരമാണെന്ന് ഞാൻ തിരിച്ചറിയുന്നു. എല്ലാം അതിജീവിക്കുക തന്നെ... ഈ മഹാമാരിക്കെതിരെ നിങ്ങൾക്കൊപ്പം ഞാനുമുണ്ട്...നൻമ നിറഞ്ഞ സന്തോഷഭരിതമായ പുതിയൊരു അദ്ധ്യയ്ന വർഷത്തിനായി പ്രാർഥിക്കുന്നു....

ശ്രദ്ധ പ്രകാശ്
8.H ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം