"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/അപ്പുവിന്റെ മനം മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ മനംമാറ്റം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/അപ്പുവിന്റെ മനം മാറ്റം" സംരക്ഷിച്ചിരിക്കുന്നു: schoolwi...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
അപ്പു ഒട്ടും വൃത്തിയില്ലാത്ത കുട്ടി ആയിരുന്നു.. അങ്ങനെ ഒരിക്കൽ അവന്റെ ക്ലാസ് ടീച്ചർ ശുചിത്വമില്ലാതെ നടന്നലുണ്ടാകുന്ന വിപത്തുകളെ കുറിച്ച് പറഞ്ഞു കൊടുത്തു. അവൻ അന്ന് തന്നെ വീട്ടിൽ പോയി അമ്മയോട് പറഞ്ഞു.. ഞാനിനി എപ്പോഴും വൃത്തിയായി നടക്കും.. അതിന് ഞാൻ എന്തൊക്കെ ചെയ്യണം എന്നു ചോദിച്ചു.. അപ്പോൾ അവന്റെ അമ്മ പറഞ്ഞു.. നാം വൃത്തിയുള്ളവരാവണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും ചുറ്റുപാടുമെല്ലാം ഒരുപോലെ വൃത്തിയുള്ളതാകണം. അതിനായ് നാം നല്ല കാര്യങ്ങൾ ചെയ്യണം. ദിവസവും കുളിക്കണം, നഖം മുറിക്കണം, മുടി ചീകി വൃത്തിയായി വെക്കണം, ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകണം,ദിവസവും 2 നേരവും പല്ല് തേക്കണം.. അപ്പു അന്ന് മുതൽ അമ്മ പറഞ്ഞത് അനുസരിച്ചു ശുചിത്വമുള്ള കുട്ടിയായി നടക്കാൻ തുടങ്ങി | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലുബാബ | | പേര്= ലുബാബ | ||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=vanathanveedu| തരം=കഥ}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അപ്പുവിന്റെ മനംമാറ്റം
അപ്പു ഒട്ടും വൃത്തിയില്ലാത്ത കുട്ടി ആയിരുന്നു.. അങ്ങനെ ഒരിക്കൽ അവന്റെ ക്ലാസ് ടീച്ചർ ശുചിത്വമില്ലാതെ നടന്നലുണ്ടാകുന്ന വിപത്തുകളെ കുറിച്ച് പറഞ്ഞു കൊടുത്തു. അവൻ അന്ന് തന്നെ വീട്ടിൽ പോയി അമ്മയോട് പറഞ്ഞു.. ഞാനിനി എപ്പോഴും വൃത്തിയായി നടക്കും.. അതിന് ഞാൻ എന്തൊക്കെ ചെയ്യണം എന്നു ചോദിച്ചു.. അപ്പോൾ അവന്റെ അമ്മ പറഞ്ഞു.. നാം വൃത്തിയുള്ളവരാവണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും ചുറ്റുപാടുമെല്ലാം ഒരുപോലെ വൃത്തിയുള്ളതാകണം. അതിനായ് നാം നല്ല കാര്യങ്ങൾ ചെയ്യണം. ദിവസവും കുളിക്കണം, നഖം മുറിക്കണം, മുടി ചീകി വൃത്തിയായി വെക്കണം, ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകണം,ദിവസവും 2 നേരവും പല്ല് തേക്കണം.. അപ്പു അന്ന് മുതൽ അമ്മ പറഞ്ഞത് അനുസരിച്ചു ശുചിത്വമുള്ള കുട്ടിയായി നടക്കാൻ തുടങ്ങി
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ