"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശീലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സിസോ...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശീലം


പണ്ടൊരു പാവം ചൈന രാജ്യം

പരീക്ഷണം ചെയ്തു കഴിയുമ്പോൾ

കൊറോണയെന്നൊരു മാരക വൈറസ്

മാനവരാശിയെ നശിപ്പിക്കാൻ

വുഹാനിൽ നിന്ന് പുറപ്പെട്ടു

മണൽത്തരിയേക്കാൾ ചെറുതായതിനെ

പിടിച്ചു കെട്ടാൻ കഴിയാതെ

പകച്ചുപോയി ശാസ്ത്രജ്ഞർ

അവിടെത്തുപ്പി ,ഇവിടെത്തുപ്പി

പഠിച്ചുപോയി നാമെല്ലാം

മുഖവും മറച്ചു കയ്യും കഴുകി

നമുക്ക് നീങ്ങാം മുന്നോട്ട്
 

ജ്വാല വിനു കെ പി
2 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത